അച്ഛനോടുള്ള വിയോജിപ്പ് കടുപ്പിച്ചും അമ്മയെ ചേർത്തു നിർത്തിയും ജേസൺ; പേരു മാറ്റി താരപുത്രൻ
നടൻ വിജയ് – സംഗീത വിവാഹമോചനം തമിഴ് സിനിമാ ലോകവും കടന്ന് കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്. വിജയ്യുടെ രാഷ്ട്രീയ ഭാവിയെ അടക്കം ഇത് മോശമായി ബാധിച്ചേക്കാം.
വിവാഹ മോചന വാർത്തകൾ കത്തി നിൽക്കെ മകൻ ജേസൺ സഞ്ജയ് വിജയ്യെ സോഷ്യൽ മീഡിയയിൽ നിന്ന് അൺഫോളോ ചെയ്തത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ ജേസൺ തന്റെ പേരിൽ നിന്ന് വിജയ് എന്ന സർനെയിം ഒഴിവാക്കിയതായാണ് റിപ്പോർട്ടുകൾ.
തന്റെ പേരില്‍ നിന്നും വിജയ്യുടെ സര്‍നെയിമും ഇനീഷ്യലും ജേസൺ സഞ്ജയ് ഔദ്യോഗികമായി ഒഴിവാക്കായിരിക്കുകയാണ്. നേരത്തെ തന്നെ ജേസൺ സഞ്ജയ് എന്ന് മാത്രമേ താരപുത്രന് ഉപയോഗിച്ചിരുന്നുള്ളൂ. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇപ്പോള്‍ ജേസൺ സഞ്ജയ് എസ്. എന്നാണ് ഉപയോഗിക്കുന്നത്.
എസ് എന്നത് അമ്മ സംഗീതയുടെ ഇനീഷ്യല്‍ ആണെന്നാണ് വിവരം. ഏതു പക്ഷത്താണ് താനെന്ന് വിളിച്ചോതുന്നതാണ് ഇത്തരമൊരു നീക്കമെത്താണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ

മണാലിയിൽ കനത്ത മഞ്ഞുവീഴ്ച; വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

യാത്ര മുടക്കാൻ വിമാനത്തിനുള്ളിൽ വ്യാജ ഹൈജാക്ക് ഭീഷണി; കൊൽക്കത്തയിൽ 56-കാരൻ അറസ്റ്റിൽ

താൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണം

താൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണം
