Thursday, 12 November 2026 About Us · Contact Us

സി.ജെ.പി പ്രതിനിധികളുമായി കേന്ദ്രസർക്കാർ ചർച്ച ഇന്ന്; നീറ്റ് വിവാദത്തിൽ നിർണായക നീക്കം

Centre To Hold Talks With Cjp Representatives Today - cjp

ന്യൂഡൽഹി: നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയിലും വിദ്യാഭ്യാസ മേഖലയിലെ അഴിമതികളിലും പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്ത് സമരം തുടരുന്ന കോക്രോച്ച് ജനതാ പാർട്ടി (CJP) പ്രതിനിധികളുമായി കേന്ദ്രസർക്കാർ ഇന്ന് ചർച്ച നടത്തും.  12:30 നാണ് ചർച്ച നടക്കുന്നത്. പ്രതിഷേധം ശക്തമാവുകയും ഡൽഹിയിൽ യുവജന പ്രക്ഷോഭം പടരുകയും ചെയ്ത സാഹചര്യത്തിലാണ് നിർണായക നീക്കവുമായി കേന്ദ്രം രംഗത്തെത്തിയത്.

​സമരക്കാരുമായി മുൻവിധികളില്ലാതെ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങൾ ഗൗരവമായി കാണുന്നുണ്ടെന്നും പാർലമെന്റിലടക്കം വിഷയങ്ങൾ ചർച്ച ചെയ്യാൻ മടിയില്ലെന്നുമാണ് സർക്കാരിന്റെ നിലപാട്.

​എന്നാൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയും പരീക്ഷാ ക്രമക്കേടുകളിൽ വ്യക്തമായ നടപടിയും വേണമെന്ന നിലപാടിൽ സി.ജെ.പി ഉറച്ചുനിൽക്കുകയാണ്. ജന്തർ മന്തറിലെ പന്തലുകൾ പൊലീസ് പൊളിച്ചുനീക്കിയിട്ടും കടുത്ത മഴയും ചൂടും അവഗണിച്ച് പ്രവർത്തകർ സമരം തുടരുന്നതിനിടെയാണ് ഇന്നത്തെ ചർച്ച.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

10 Nov 2026
നന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി

നന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി

10 Nov 2026
മുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രി

മുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രി

10 Nov 2026
ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

10 Nov 2026
എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

10 Nov 2026
48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

10 Nov 2026