" "
Kerala

ചായക്കടയിൽ വെച്ച് തർക്കം; ആലുവയിൽ വയോധികനെ കത്രിക കൊണ്ട് കുത്തിക്കൊന്നു

[ad_1]

ആലുവയിൽ വയോധികനെ കുത്തിക്കൊന്നു. പറവൂർ കവലയിലെ ചായക്കടയിലാണ് സംഭവം. വാക്കുതർക്കത്തിനിടെ കത്രിക ഉപയോഗിച്ചാണ് കുത്തിക്കൊന്നത്. 70 വയസ് തോന്നിക്കുന്നയാളാണ് കൊല്ലപ്പെട്ടത്

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഏഴിക്കര സ്വദേശി ശ്രീകുമാറാണ് കൊലപാതകം നടത്തിയത്. പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം.
 



[ad_2]

Related Articles

Back to top button
"
"