Kerala
കാക്കനാട് ദന്തൽ ഡോക്ടറെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
[ad_1]
ദന്തൽ ഡോക്ടറെ കാക്കനാട് ടി വി സെന്റർ താണാപാടത്തെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തി. കോഴിക്കോട് വെസ്റ്റ് ഹിൽ അത്താണിക്കൽ പെരുമാനൂർ വീട്ടിൽ സോഡി ജോണിന്റെ ഭാര്യ ബിന്ദു ചെറിയാനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 39 വയസായിരുന്നു. ഫ്ളാറ്റിൽ ഒറ്റക്കായിരുന്നു താമസം.
തിരുവാണിയൂർ ലയൺസ് ഹോസ്പ്പിറ്റലിലെ ഡോക്ടറാണ്. മൃതദേഹം എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എഫ്രേം സോഡി ,ബെഞ്ചമിൻ സോഡി എന്നിവർ മക്കളാണ്.
[ad_2]