Oman

ഒമാനില്‍ 305 തടവുകാര്‍ക്ക് മോചനം

മസ്‌കത്ത്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ സ്ഥാനലബ്ധിയുടെ വാര്‍ഷികം പ്രമാണിച്ച് 305 തടവുകാര്‍ക്ക് മോചനം നല്‍കുന്നു.

സ്വദേശികളും പ്രവാസികളും ഉള്‍പ്പെട്ടവരെയാണ് വിവിധ ജയിലുകളില്‍നിന്നും മോചിപ്പിക്കാന്‍ സുല്‍ത്താന്‍ ഉത്തരവിട്ടിരിക്കുന്നതെന്ന് ഒമാന്‍ റോയല്‍ പൊലിസ് വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!