Kerala
തൃശ്ശൂർ ചിൽഡ്രൻസ് ഹോമിൽ 17കാരനെ 15 വയസുകാരൻ തലയ്ക്കടിച്ചു കൊന്നു
തൃശ്ശൂർ ചിൽഡ്രൻസ് ഹോമിൽ 17 വയസുകാരനെ 15 വയസുകാരൻ തലയ്ക്കടിച്ചു കൊന്നു. ഇരിങ്ങാലക്കുട സ്വദേശി അഭിഷേകാണ്(17) കൊല്ലപ്പെട്ടത്.
മറ്റൊരു അന്തേവാസിയായ 15കാരനാണ് കൃത്യം നടത്തിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു.
ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. രാവിലെ 6.30ഓടെയാണ് സംഭവം