Kuwait

നിയമലംഘനം: 2025ല്‍ കുവൈറ്റ് നാടുകടത്തിയത് 648 പേരെ

കുവൈറ്റ് സിറ്റി: വിവിധ നിയമലംഘനങ്ങളുടെ പേരില്‍ ഈ വര്‍ഷം 648 പേരെ നാടുകടത്തിയതായി കുവൈറ്റ് അറിയിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പരിശോധനയുടെ ഭാഗമാണ് നടപടി.

ജനുവരി ഒന്നിനും 13നും ഇടയിലാണ് നടപടി സ്വീകരിച്ചതെന്നും 648 പേര്‍ക്കെതിരേ കുടിയേറ്റ-തൊഴില്‍ നിയമലംഘനങ്ങളുടെ പേരിലാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്നും കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇറാഖ് അധിനിവേശത്തിന് ശേഷം ഇതുവരെ 5,95,211 പേരെയാണ് നാടുകടത്തിയതായി ആഭ്യന്തര മന്ത്രാ

Related Articles

Back to top button
error: Content is protected !!