Kerala
കണ്ണൂർ മാലൂരിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ മാലൂരിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാലൂർ നിട്ടാറമ്പിലാണ് സംഭവം
നിട്ടാറമ്പിലെ നിർമല(62), മകൻ സുമേഷ്(38) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം
മാലൂർ പോലീസ് സ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോലീസ് അന്വേഷണം ആരംഭിച്ചു