Kerala

എറണാകുളത്ത് ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

[ad_1]

എറണാകുളത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. എറണാകുളം പറവൂരിലാണ് സംഭവം. വിദ്യാധരൻ, വനജ എന്നിവരാണ് മരിച്ചത്. കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിൽ

കുറച്ചു കാലമായി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അയൽവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. രണ്ട് മക്കളാണ് ഇവർക്കുള്ളത്.
 



[ad_2]

Related Articles

Back to top button