നിങ്ങൾ ആരെങ്കിലും സഭയിലുണ്ടായിരുന്നെങ്കിൽ പിണറായി വിജയനെ എഴുന്നേറ്റ് അടിച്ചേനെ; വിവാദ പരാമർശവുമായി പൂഞ്ഞാർ എംഎല്‍എ സെബാസ്റ്റ്യന്‍ എം ജെ
കോട്ടയം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ വിവാദ പരാമര്‍ശവുമായി പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ എം ജെ. നിങ്ങള്‍ ആരെങ്കിലും നിയമസഭയില്‍ ഉണ്ടായിരുന്നെങ്കില്‍ പിണറായി വിജയനെ എഴുന്നേറ്റ് അടിച്ചേനെ എന്നായിരുന്നു പരാമര്‍ശം. പാലായില്‍ ഒരുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു എംഎല്‍എ. ജലനിധി കുടിവെള്ള പദ്ധതിയില്‍ വന്‍ അഴിമതിയാണെന്നും എംഎല്‍എ ആരോപിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ ചെയ്തികളില്‍, നിങ്ങള്‍ ആരെങ്കിലും നിയമസഭയില്‍ ഒരു അംഗമായി ഇരിക്കുകയാണെങ്കില്‍ അവിടെ ഇരിക്കുന്ന പിണറായി വിജയനെ എഴുന്നേറ്റ് അടിവെച്ചുകൊടുക്കുമായിരുന്നു. 44,000കോടി രൂപ വരുന്നതാണ് ജലനിധി പദ്ധതി. അതിലെ ഏറ്റവും വലിയ പ്രൊജക്ട് ആണ് പാല, പൂഞ്ഞാര്‍ ഉള്‍പ്പെടുന്ന 13 പഞ്ചായത്തുകളിലെ പ്രൊജക്ട്. അഴിമതിയുടെ വ്യാപ്തി പറയാന്‍ വേണ്ടി വിളിച്ചതാണ്. 35 സപ്ലൈ ടാങ്കുകളില്‍ ഏഴെണ്ണം ഒഴിച്ച് ബാക്കി ടാങ്കുകളുടെ പണി തീര്‍ന്നിട്ടില്ല. ആ സമയത്ത് ഇവര്‍ മുഴുവന്‍ പൈപ്പും വാങ്ങിച്ചു’, എന്നാണ് എംഎല്‍എ പറയുന്നത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

നെടുമ്പാശേരി വാഹനാപകടത്തില്‍ ആഭ്യന്തരമന്ത്രി ശക്തമായ നിലപാടെടുത്തു; പോലീസ് മനോഭാവം മാറിയില്ല: പ്രതിപക്ഷ നേതാവ് പിണറായി വിജയന്

വീണയ്ക്ക് കിട്ടിയത് വിഎസിനും കോടിയേരിക്കും കിട്ടാത്ത പരിഗണന; പിണറായിക്ക് ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം

പിഎം ശ്രീ പദ്ധതി; സംഘപരിവാറിന്റെ കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ച് നിൽക്കുന്നു: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

’വിഴിഞ്ഞം കോർപ്പറേറ്റുകൾക്ക് വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം’; കടുപ്പിച്ച് പ്രതിപക്ഷ നേതാവ്

പിണറായിയെപ്പോലെ ഒളിച്ചല്ല കണ്ടത്, പരസ്യമായിത്തന്നെയാണ്; ഹിന്ദു ഐക്യവേദി കൂടിക്കാഴ്ചാ വിവാദത്തിൽ പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ
