Monday, 16 November 2026 About Us · Contact Us

ആലുവ ഹാലോവീൻ പാർട്ടി ലൈംഗികാതിക്രമക്കേസ്; പ്രതി അലക്സിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

hallovin Case - ആലുവ ഹാലോവീൻ പാർട്ടി ലൈംഗികാതിക്രമക്കേസ്; പ്രതി അലക്സിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ആലുവ ഹാലോവീന്‍ പാര്‍ട്ടിയിലുണ്ടായ ലൈംഗികാതിക്രമക്കേസിൽ പ്രതി അലക്‌സിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകീട്ട് നാല് വരെയാണ് കസ്റ്റഡി. 15-കാരിയോട് ലൈംഗിക അതിക്രമം നടത്തിയ അലക്സിന്റെ ജാമ്യ ഹർജി സെഷൻസ് കോടതി തള്ളിയിരുന്നു. പാർട്ടി സംഘടിപ്പിച്ചത് 22-കാരിയുടെ നേതൃത്വത്തിൽ എന്നാണ് വിവരം. പൊലീസിന് മുന്നിൽ ഹാജരാവാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. MDMA ഉൾപ്പെടെയുള്ള ലഹരി പാർട്ടിയിൽ ഉപയോഗിച്ചോ എന്നത് കേന്ദ്രികരിച്ചും അന്വേഷണം തുടങ്ങയിട്ടുണ്ട്.

കേസിൽ ഇതുവരെ ഒരാളുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം 31 നാണ് ആലുവയിലെ റിസോർടിൽ ഹാലവീൻ പാർട്ടി നടന്നത്. പാർട്ടിക്ക് എത്തിയതിൽ ഏറെയും പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളായിരുന്നു. വിദ്യാർത്ഥിനിയുടെ കുടുംമ്പം നൽകിയ പരാതിയിലാണ് അലക്സിനെ അറസ്റ്റ് ചെയ്തത്. കേസിൽ പാർട്ടി നടന്ന റിസോർട്ടിലെ ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മധുര തനിഷ്‌ക് ജ്വല്ലറി കവർച്ച; മുഖ്യപ്രതി അറസ്റ്റില്‍: പിടിയിലായത് ബസില്‍ നിന്ന്

മധുര തനിഷ്‌ക് ജ്വല്ലറി കവർച്ച; മുഖ്യപ്രതി അറസ്റ്റില്‍: പിടിയിലായത് ബസില്‍ നിന്ന്

1 മണിക്കൂർ മുൻപ്
കാസർഗോഡ് യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ; സമീപത്ത് നായാട്ട് തോക്ക് കണ്ടെത്തി

കാസർഗോഡ് യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ; സമീപത്ത് നായാട്ട് തോക്ക് കണ്ടെത്തി

3 മണിക്കൂർ മുൻപ്
14 വർഷത്തെ കാത്തിരിപ്പിന് വിരാമം; അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി വ്യാഴാഴ്ച

14 വർഷത്തെ കാത്തിരിപ്പിന് വിരാമം; അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി വ്യാഴാഴ്ച

3 മണിക്കൂർ മുൻപ്
ഡൽഹി പഹർഗഞ്ചിൽ കെട്ടിടം തകർന്നു; എട്ട് പേർക്ക് പരിക്ക്, ഉടമയും കരാറുകാരനും കസ്റ്റഡിയിൽ

ഡൽഹി പഹർഗഞ്ചിൽ കെട്ടിടം തകർന്നു; എട്ട് പേർക്ക് പരിക്ക്, ഉടമയും കരാറുകാരനും കസ്റ്റഡിയിൽ

4 മണിക്കൂർ മുൻപ്
തായ്‌ലാൻഡിലെ ഫുക്കറ്റിൽ തീപിടിത്തം; 11 പേർ മരിച്ചു: 16 പേർക്ക്

തായ്‌ലാൻഡിലെ ഫുക്കറ്റിൽ തീപിടിത്തം; 11 പേർ മരിച്ചു: 16 പേർക്ക്

5 മണിക്കൂർ മുൻപ്
ചാലയിലെ സ്വർണക്കവർച്ച: 25 ലക്ഷം രൂപയ്ക്ക് ഉറപ്പിച്ച ക്വട്ടേഷൻ; ഗൂഢാലോചനയ്ക്ക് പിന്നിൽ സഹവ്യാപാരികൾ

ചാലയിലെ സ്വർണക്കവർച്ച: 25 ലക്ഷം രൂപയ്ക്ക് ഉറപ്പിച്ച ക്വട്ടേഷൻ; ഗൂഢാലോചനയ്ക്ക് പിന്നിൽ സഹവ്യാപാരികൾ

5 മണിക്കൂർ മുൻപ്