Sunday, 22 November 2026 About Us · Contact Us

മെറ്റയ്ക്കെതിരെ സമരം കടുപ്പിക്കാൻ യൂത്ത് കോൺഗ്രസ്, ഗണവേഷം ധരിച്ച സക്കർബർഗിൻ്റെ ചിത്രം പ്രദർശിപ്പിച്ച് പരിഹാസം

Meta Attack - മെറ്റയ്ക്കെതിരെ സമരം കടുപ്പിക്കാൻ യൂത്ത് കോൺഗ്രസ്, ഗണവേഷം ധരിച്ച സക്കർബർഗിൻ്റെ ചിത്രം പ്രദർശിപ്പിച്ച് പരിഹാസം

ഫേസ്ബുക്കിന്റെയും ഇൻസ്റ്റ​ഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റയ്ക്കെതിരെ സമരം ശക്തമാക്കാൻ യൂത്ത് കോൺ​ഗ്രസ്. മെറ്റയുടെ പ്ലാറ്റ്ഫോമുകളിൽ കോൺ​ഗ്രസ് നേതാക്കളുടെ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനെതിരായാണ് പ്രതിഷേധം. മധ്യപ്രദേശ് യൂത്ത് കോൺ​ഗ്രസിന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടും റദ്ദാക്കിയെന്ന് യൂത്ത് കോൺ​ഗ്രസ് പരാതിപ്പെട്ടു. ബംഗാളിൽ നിന്ന് പദയാത്ര നടത്തി ദില്ലിയിലെത്തി രാഹുൽ ​ഗാന്ധിയെ കണ്ട വ്യക്തിയുടെ പോസ്റ്റും മെറ്റ നീക്കം ചെയ്തെന്നും ഇതൊക്കെ എന്തിനെന്ന് വ്യക്തമാക്കണമെന്നും ഐവൈസി അധ്യക്ഷൻ ഉദയ് ഭാനു ചിബ് ആവശ്യപ്പെട്ടു.

ദില്ലിയിലും ​ഗുജറാത്തിലും മെറ്റ സിഇഒ മാർക്ക് സക്കർബർ​ഗിനെ ‘മാർക്ക് ബിജെപി ബ‌ർ​ഗ്’ എന്ന് കളിയാക്കി ബാനറുകൾ പ്രദർശിപ്പിച്ച് പ്രവർത്തകർ പ്രതിഷേധിച്ചു. ​ആർഎസ്എസിൻ്റെ ഗണവേഷം ധരിച്ച സക്കർബർഗിൻ്റെ ചിത്രമായിരുന്നു ബാനറുകളിൽ ഉണ്ടായിരുന്നത്. നേരത്തെ ​ഗുരു​ഗ്രാം, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ മെറ്റ ആസ്ഥാനത്തേക്ക് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഗുരുവായൂരിലെ സ്വർണം, രത്നം എന്നിവയുടെ മൂല്യവും ശുദ്ധിയും രേഖപ്പെടുത്തണം; ആസ്തിവിവരപ്പട്ടിക തയാറാക്കാൻ ഹൈക്കോടതി നിർദേശം

ഗുരുവായൂരിലെ സ്വർണം, രത്നം എന്നിവയുടെ മൂല്യവും ശുദ്ധിയും രേഖപ്പെടുത്തണം; ആസ്തിവിവരപ്പട്ടിക തയാറാക്കാൻ ഹൈക്കോടതി നിർദേശം

9 മണിക്കൂർ മുൻപ്
അംഗങ്ങളുടെ കൊഴിഞ്ഞുപോക്ക് സംസ്ഥാന അധ്യക്ഷന്റെ വീഴ്ചയെന്ന് ആരോപണം; രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപിയിൽ ഭിന്നത രൂക്ഷമാകുന്നു

അംഗങ്ങളുടെ കൊഴിഞ്ഞുപോക്ക് സംസ്ഥാന അധ്യക്ഷന്റെ വീഴ്ചയെന്ന് ആരോപണം; രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപിയിൽ ഭിന്നത രൂക്ഷമാകുന്നു

10 മണിക്കൂർ മുൻപ്
മുംബൈയിൽ നിന്ന് ടാൻസാനിയയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ; ഇന്ത്യ-ആഫ്രിക്ക വ്യോമബന്ധം കൂടുതൽ ശക്തമാകുന്നു

മുംബൈയിൽ നിന്ന് ടാൻസാനിയയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ; ഇന്ത്യ-ആഫ്രിക്ക വ്യോമബന്ധം കൂടുതൽ ശക്തമാകുന്നു

10 മണിക്കൂർ മുൻപ്
സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന ആഹ്വാനം ജനങ്ങൾ കേട്ടു; പ്രശംസിച്ച് പ്രധാനമന്ത്രി മോദി

സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന ആഹ്വാനം ജനങ്ങൾ കേട്ടു; പ്രശംസിച്ച് പ്രധാനമന്ത്രി മോദി

11 മണിക്കൂർ മുൻപ്
പിണറായിയുടെ പുട്ടും കടലയും തട്ടിയിട്ട് ബിജെപിയിലേക്ക് പാലം പണിക്ക് പോയ വെറും ഒറ്റുകാരന്‍; കെ വി തോമസിനെതിരെ ജിന്റോ ജോണ്‍

പിണറായിയുടെ പുട്ടും കടലയും തട്ടിയിട്ട് ബിജെപിയിലേക്ക് പാലം പണിക്ക് പോയ വെറും ഒറ്റുകാരന്‍; കെ വി തോമസിനെതിരെ ജിന്റോ ജോണ്‍

21 Nov 2026
രാഷ്ട്രപതി ദ്രൗപദി മുർമു നവംബർ 28-ന് കേരളത്തിൽ; ഏഴിമല നാവിക അക്കാദമിയിലെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിക്കും

രാഷ്ട്രപതി ദ്രൗപദി മുർമു നവംബർ 28-ന് കേരളത്തിൽ; ഏഴിമല നാവിക അക്കാദമിയിലെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിക്കും

21 Nov 2026