Wednesday, 25 November 2026 About Us · Contact Us

തിരുപ്പറങ്കുൻറം കാർത്തിക ദീപ വിവാദം: സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ഹൈന്ദവ സംഘടനകൾ

തിരുപ്പൻകുണ്ട്രം - സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയില്ല; തിരുപ്പരൻകുണ്ട്രത്ത് ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപം മാത്രം കാർത്തിക ദീപം തെളിയിച്ച് വിജയ് സർക്കാർ
സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയില്ല; തിരുപ്പരൻകുണ്ട്രത്ത് ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപം മാത്രം കാർത്തിക ദീപം തെളിയിച്ച് വിജയ് സർക്കാർ

തിരുപ്പറങ്കുൻറം കാർത്തിക ദീപ വിവാദത്തിൽ സുപ്രീംകോടതിയെ സമീപിക്കാൻ ഹൈന്ദവ സംഘടനകൾ. കോടതിയലക്ഷ്യ ഹർജി നൽകാനാണ് തീരുമാനം. അതേസമയം, ദീപത്തൂണിൽ ദീപം തെളിക്കാത്ത നടപടിയെ ന്യായീകരിച്ച് ക്ഷേത്രം ട്രസ്റ്റ് രംഗത്ത് വന്നു. ഒറ്റക്കെട്ടായുള്ള തീരുമാനമാണെന്നും, ആചാരമല്ലെന്നുമാണ് വിശദീകരണം. ക്ഷേത്രത്തിന്റെ സവിശേഷമായ ആചാരങ്ങൾ കോടതിയെ ബോധ്യപ്പെടുത്തുമെന്നും ക്ഷേത്രം ട്രസ്റ്റ് വ്യക്തമാക്കി.

തിരുപ്പറങ്കുൻറം മലയ്ക്കു മുകളിൽ ദീപം തെളിയിക്കാമെന്ന് ആദ്യം ഉത്തരവിട്ടതും മധുര ബഞ്ച് ജസ്റ്റിസ് ജി ആർ സ്വാമിനാഥനായിരുന്നു. ഹിന്ദു സംഘടനകൾ ദീപസ്തംഭം എന്നും തമിഴ്നാട് സർക്കാർ ബ്രിട്ടീഷുകാരുടെ സർവ്വേക്കല്ല് എന്നും വിളിയ്ക്കുന്ന സ്ഥലത്ത് ദീപം തെളിയിക്കുന്നതിലാണ് വിവാദം. ബ്രിട്ടീഷ് സർക്കാരിന്റെ സർവേ കല്ലെന്ന് പറയുന്ന വിളക്ക് സ്തംഭത്തിൽ ഇതുവരെ ദീപം തെളിയിച്ചിട്ടില്ല.

ക്ഷേത്രത്തിൽ സാധാരണയായി എല്ലാ വർഷവും തെളിയിക്കുന്നതുപോലെ മാത്രമാണ് ഇത്തവണയും ദീപം തെളിയിച്ചത്. സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ നിർദേശം. നിരോധനാജ്ഞ മതസ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്ന രീതിയിൽ ഉപയോഗിക്കരുതെന്നും മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് അറിയിച്ചിരുന്നു. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുമെന്ന് കളക്ടർ നിശാന്ത് കൃഷ്ണ കോടതിയിലും അറിയിച്ചതായിരുന്നു.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

വൈദ‍്യുതി മന്ത്രിയുടെ പരിപാടിക്കിടെ കറന്റ് പോയ സംഭവം; എൻജിനീയർക്ക് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്: സസ്പെൻഷൻ പിൻവലിച്ചു

വൈദ‍്യുതി മന്ത്രിയുടെ പരിപാടിക്കിടെ കറന്റ് പോയ സംഭവം; എൻജിനീയർക്ക് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്: സസ്പെൻഷൻ പിൻവലിച്ചു

12 മണിക്കൂർ മുൻപ്
സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയില്ല; തിരുപ്പരൻകുണ്ട്രത്ത് ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപം മാത്രം കാർത്തിക ദീപം തെളിയിച്ച് വിജയ് സർക്കാർ

സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയില്ല; തിരുപ്പരൻകുണ്ട്രത്ത് ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപം മാത്രം കാർത്തിക ദീപം തെളിയിച്ച് വിജയ് സർക്കാർ

12 മണിക്കൂർ മുൻപ്
ശബരിമല ദർശനം: തിരുവനന്തപുരം, പന്തളം, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിങ് ഏർപ്പെടുത്തണമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ

ശബരിമല ദർശനം: തിരുവനന്തപുരം, പന്തളം, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിങ് ഏർപ്പെടുത്തണമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ

17 മണിക്കൂർ മുൻപ്
തിരുപ്പറൻകുൺട്രത്ത് ഭക്തരുടെ താത്പര്യങ്ങൾ സംരക്ഷിക്കണം; നിരോധനാജ്ഞയിൽ കലക്ടറോട് ചോദ്യങ്ങളുമായി മദ്രാസ് ഹൈക്കോടതി

തിരുപ്പറൻകുൺട്രത്ത് ഭക്തരുടെ താത്പര്യങ്ങൾ സംരക്ഷിക്കണം; നിരോധനാജ്ഞയിൽ കലക്ടറോട് ചോദ്യങ്ങളുമായി മദ്രാസ് ഹൈക്കോടതി

17 മണിക്കൂർ മുൻപ്
ആലപ്പുഴ ശിവൻകുട്ടി ചെട്ടിയാർ കൊലക്കേസ്; പ്രായപൂർത്തിയാകാത്ത പ്രതിയുടെ ഹർജി തള്ളി സുപ്രീംകോടതി

ആലപ്പുഴ ശിവൻകുട്ടി ചെട്ടിയാർ കൊലക്കേസ്; പ്രായപൂർത്തിയാകാത്ത പ്രതിയുടെ ഹർജി തള്ളി സുപ്രീംകോടതി

18 മണിക്കൂർ മുൻപ്
നിങ്ങളിതുവരെ എന്താണ് ചെയ്തത്; എംഎൽഎയുടെ അശ്ലീല സന്ദേശക്കേസിൽ തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി

നിങ്ങളിതുവരെ എന്താണ് ചെയ്തത്; എംഎൽഎയുടെ അശ്ലീല സന്ദേശക്കേസിൽ തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി

18 മണിക്കൂർ മുൻപ്