Thursday, 26 November 2026 About Us · Contact Us

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: എല്ലാ കേസുകളിലും കുറ്റപത്രം നൽകിയില്ല; അന്വേഷണ സംഘത്തിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

Kerala High Court - വിദ്യാർഥി പ്രതിഷേധം എല്ലാകാലത്തും ഉണ്ടാകുന്നതല്ലേ; കാലടി സർവകലാശാല വിദ്യാർഥികളുടെ ഹർജിയിൽ ഹൈക്കോടതി വിധി തിങ്കളാഴ്ച
വിദ്യാർഥി പ്രതിഷേധം എല്ലാകാലത്തും ഉണ്ടാകുന്നതല്ലേ; കാലടി സർവകലാശാല വിദ്യാർഥികളുടെ ഹർജിയിൽ ഹൈക്കോടതി വിധി തിങ്കളാഴ്ച

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ സംഘത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹൈകോടതി. എട്ട് കേസുകളിൽ അന്വേഷണം പൂർത്തിയായെന്ന് അറിയിച്ചിരുന്നെങ്കിലും ഒരെണ്ണത്തിൽ മാത്രമാണ് അന്തിമ കുറ്റപത്രം നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥൻ നാളെ നേരിട്ട് ഹാജരാവണമെന്നും കോടതി നിർദേശിച്ചു. അതേസമയം, കേസിൽ തന്നെ പ്രതിയാക്കി കുറ്റപത്രം ഉണ്ടെങ്കിൽ അത് കാണിക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.

നിങ്ങൾ കോടതിയോട് തെറ്റ് ചെയ്യുകയാണെന്നും സാവകാശം അനുവദിച്ചിട്ടും അന്വേഷണ സംഘം എല്ലാ കേസിലും കുറ്റപത്രം നൽകിയില്ലെന്നും ഹൈക്കോടതി പറഞ്ഞു. അങ്ങനെ വിടാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി അന്വേഷണ ഉദ്യോഗസ്ഥനോട്‌ നേരിട്ട് ഹാജരാവാൻ നിർദേശിക്കുകയായിരുന്നു. അന്തിമ റിപ്പോർട്ട്‌ സമർപ്പിക്കാൻ അന്വേഷണസംഘത്തിന് കോടതി രണ്ടാഴ്ച സാവകാശം നൽകിയിരുന്നു.

2016ലാണ് വി എസ് അച്യുതാനന്ദൻറെ പരാതിയിൽ വെള്ളാപ്പള്ളി നടേശനെതിരെ കേസ് അന്വേഷണം തുടങ്ങിയത്. പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് ചെറുകിട സംരഭങ്ങൾ തുടങ്ങാൻ നബാർ‍ഡ് പിന്നാക്ക വികസന കോർപ്പേറേഷൻ വഴി നൽകിയ ഗ്രാൻറ് അമിത പലിശ ഈടാക്കി സർക്കാറിനെ വഞ്ചിക്കുകയും അഴിമതി നടത്തുകയും ചെയ്തെന്നാണ് കണ്ടെത്തൽ.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

അച്ഛൻ പിടിച്ച വിവാദങ്ങളൊക്കെ ഞാൻ തന്നെയാണ് ഒത്തുതീർപ്പാക്കിയത്; വീടിന് നേരെ കല്ലേറു വരെയുണ്ടായി: ധ്യാൻ ശ്രീനിവാസൻ

അച്ഛൻ പിടിച്ച വിവാദങ്ങളൊക്കെ ഞാൻ തന്നെയാണ് ഒത്തുതീർപ്പാക്കിയത്; വീടിന് നേരെ കല്ലേറു വരെയുണ്ടായി: ധ്യാൻ ശ്രീനിവാസൻ

1 മണിക്കൂർ മുൻപ്
‘ചോരയ്ക്ക് ചോര’ എന്ന് മുഖ്യമന്ത്രി പറഞ്ഞത് ആദ്യം ചോദിക്കണം; മുഖ്യമന്ത്രിയെക്കാൾ വലുതല്ല മധുസൂദനൻ: കെ.കെ രാഗേഷ്

‘ചോരയ്ക്ക് ചോര’ എന്ന് മുഖ്യമന്ത്രി പറഞ്ഞത് ആദ്യം ചോദിക്കണം; മുഖ്യമന്ത്രിയെക്കാൾ വലുതല്ല മധുസൂദനൻ: കെ.കെ രാഗേഷ്

1 മണിക്കൂർ മുൻപ്
ജെൻസി കാലത്ത് ഇത്തരം മുദ്രാവാക്യങ്ങൾ വിലപ്പോകില്ല; കൊലവിളി കാരണമാണ് പയ്യന്നൂരിലെ സീറ്റ് പോലും നഷ്ടമായത്: കെ. മുരളീധരൻ

ജെൻസി കാലത്ത് ഇത്തരം മുദ്രാവാക്യങ്ങൾ വിലപ്പോകില്ല; കൊലവിളി കാരണമാണ് പയ്യന്നൂരിലെ സീറ്റ് പോലും നഷ്ടമായത്: കെ. മുരളീധരൻ

2 മണിക്കൂർ മുൻപ്
ഇസ്രയേൽ തെരഞ്ഞെടുപ്പ്: 120 പോളിങ് സ്റ്റേഷനുകളിലെ ഫലം റദ്ദാക്കണമെന്ന് നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി; കോടതിയെ സമീപിച്ചു

ഇസ്രയേൽ തെരഞ്ഞെടുപ്പ്: 120 പോളിങ് സ്റ്റേഷനുകളിലെ ഫലം റദ്ദാക്കണമെന്ന് നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി; കോടതിയെ സമീപിച്ചു

3 മണിക്കൂർ മുൻപ്
ഉണ്ണിത്താൻ–ഷാഫി തർക്കത്തിന് താൽക്കാലിക വെടിനിർത്തൽ; ദീപ ദാസ് മുൻഷിയുടെ ഇടപെടലിൽ നേതാക്കൾ അയഞ്ഞു

ഉണ്ണിത്താൻ–ഷാഫി തർക്കത്തിന് താൽക്കാലിക വെടിനിർത്തൽ; ദീപ ദാസ് മുൻഷിയുടെ ഇടപെടലിൽ നേതാക്കൾ അയഞ്ഞു

3 മണിക്കൂർ മുൻപ്
ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗം: സി.പി.എം നേതൃത്വം ഇടപെടണം; നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല

ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗം: സി.പി.എം നേതൃത്വം ഇടപെടണം; നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല

3 മണിക്കൂർ മുൻപ്