
അബുദാബി: മലപ്പുറം സ്വദേശിയായ യുവാവിനെ അബുദാബിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി വളാഞ്ചേരി വലിയകുന്ന് സ്വദേശി കരന്നത്ത് പള്ളിയാലില്‍ ഷറഫുദ്ദീന്റെയും നഫീസയുടെയും മകനായ മുഹമ്മദ് ഫായിസി(25)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണ കാരണം വ്യക്തമായിട്ടില്ല പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആറു മാസമായി അബുദാബിയിലെ റസ്റ്റോറന്റില്‍ ജോലി ചെയ്തു വരികയായിരുന്നു.