Kerala
കൊച്ചിയിൽ പിഞ്ചുകുഞ്ഞിനെ ഫ്‌ളാറ്റിൽ നിന്നെറിഞ്ഞു കൊന്ന കേസിൽ പ്രതിയായ അമ്മയ്ക്ക് ജാമ്യം

[ad_1]
കൊച്ചി പനമ്പിള്ളി നഗറിൽ പിഞ്ചു കുഞ്ഞിനെ ഫ്‌ളാറ്റിൽ നിന്ന് എറിഞ്ഞു കൊന്ന കേസിൽ പ്രതിയായ അമ്മയ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ല വിട്ടുപോകരുതെന്ന ഉപാധികളോടെയാണ് ജാമ്യം
ഒരു ദിവസം പ്രായമായ ആൺകുഞ്ഞിനെയാണ് അമ്മ എറിഞ്ഞു കൊന്നത്. സമീപത്തെ ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ് റോഡിൽ തുണിക്കെട്ട് കിടക്കുന്നത് കണ്ട് പരിശോധിച്ചത്. പിന്നീടുള്ള അന്വേഷണത്തിൽ കുഞ്ഞിനെ വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു
[ad_2]