Kerala

കോൺവക്കേഷൻ സംഘടിപ്പിച്ചു

കൊണ്ടോട്ടി : ഐക്കരപ്പടി മർകസ് പബ്ലിക് സ്കൂളിൽ കെ.ജി , സീക്യൂ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള കോൺവക്കേഷൻ സംഘടിപ്പിച്ചു അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശാഫി സഖാഫിയുടെ അദ്ധ്യക്ഷതയിൽ മെംസ് ഇൻ്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് ശാഫി ഉദ്ഘാടനം ചെയ്തു

സിറാജുദ്ദീൻ കിഴിശ്ശേരി, സുലൈമാൻ ഗൂഡല്ലൂർ ,ശകീർ ഒലിപ്രംകടവ് , റശീദ് പുല്ലുംകുന്ന് ആശംസകൾ അർപ്പിച്ചു എൺപത് വിദ്യാർത്ഥികൾ ബിരുദം സ്വീകരിച്ച് പ്രൈമറി വിദ്യാഭ്യാസത്തിന് യോഗ്യത നേടി. പ്രിൻസിപ്പൽ മുഹമ്മദ് ഉവൈസ് സ്വാഗതവും ഹൈദ്രൂസ് ജൗഹരി നന്ദിയും പ്രകാശിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!