Kerala
കൊച്ചിയിലെ ബാർ ഹോട്ടലുടമയെ മൂന്നാറിൽ മരിച്ച നിലയിൽ കണ്ട സംഭവം; പോലീസ് അന്വേഷണം ആരംഭിച്ചു

കൊച്ചിയിലെ ബാർ ഹോട്ടൽ ഉടമയെ മൂന്നാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കാക്കനാട് സ്വദേശി ജിനി ജോസഫിനെ(53)യാണ് മൂന്നാറിലെ ഹോട്ടലിന്റെ അഞ്ചാം നിലയിൽ നിന്ന് താഴെ വീണ് മരിച്ച നിലയിൽ കണ്ടത്.
ഓൾഡ് മൂന്നാറിലെ ഹോട്ടലിൽ വെച്ചാണ് അന്വേഷണം. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്താണ് അന്വേഷണം ആരംഭിച്ചത്.