Kerala

കുഴിയിൽ വീണ സ്‌കൂട്ടറിൽ നിന്നും യുവതി റോഡിലേക്ക് വീണു; ലോറി കയറിയിറങ്ങി ദാരുണാന്ത്യം

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ സ്‌കൂട്ടർ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. റോഡിലെ കുഴിയിൽ വീണ സ്‌കൂട്ടറിൽ നിന്നും തെറിച്ചു വീണ യുവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.

പഴനിയാർ ലൈബ്രറി സ്ട്രീറ്റിൽ ജയന്തി മാർട്ടിനാണ്(37) അപകടത്തിൽ മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയാണ് അപകടം നടന്നത്. കരുവപ്പാറ സെന്റ് പോൾസ് സ്‌കൂളിന് സമീപമാണ് അപകടം.

റോഡിൽ വെളിച്ചം കുറവായിരു്‌നു. ഇതുകാരണം കുഴി ജയന്തിയുടെ ഭർത്താവിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.

Related Articles

Back to top button
error: Content is protected !!