National

റൺവേയിലൂടെ മുന്നോട്ടു നീങ്ങിയ എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ; ടേക്ക് ഓഫ് റദ്ദാക്കി

റൺവേയിലൂടെ മുന്നോട്ടു നീങ്ങിയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ടേക്ക് ഓഫ് റദ്ദാക്കി. ഡൽഹിയിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള എഐ 2403 എയർ ഇന്ത്യ വിമാനമാണ് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ടേക്ക് ഓഫ് റദ്ദാക്കിയത്

തിങ്കളാഴ്ച വൈകിട്ട് 5.30നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് പൈലറ്റുമാർ ടേക്ക് ഓഫ് ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു

തിങ്കളാഴ്ച എയർ ഇന്ത്യ വിമാനം ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയ സംഭവത്തിന് പിന്നാലെയാണ് ഈ സംഭവം.

Related Articles

Back to top button
error: Content is protected !!