Kerala

സംസ്ഥാന ചലച്ചിത്ര അക്കാദമി സ്ഥാനത്തു നിന്നും രാജിവച്ച് സംവിധായകൻ രഞ്ജിത്ത്

കൊച്ചി: സംസ്ഥാന ചലച്ചിത്ര അക്കാദമി സ്ഥാനത്തു നിന്നും രാജിവച്ച് സംവിധായകൻ രഞ്ജിത്ത്. രാജിക്കത്ത് ഔദ്യോഗികമായി സാംസ്ക്കാരിക വകുപ്പിന് കൈമാറി.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ ബംഗാളി നടി രഞ്ജിത്തിനെതിരേ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

Related Articles

Back to top button