Kerala

കോട്ടയത്ത് ചൂണ്ടയിടുന്നതിനിടെ ആറ് വയസുകാരൻ കുളത്തിൽ വീണുമരിച്ചു

കോട്ടയത്ത് ആറ് വയസുകാരൻ കുളത്തിൽ വീണുമരിച്ചു. കോട്ടയം ആപ്പാൻച്ചിറയിൽ ചൂണ്ടയിടുന്നതിനിടെയാണ് അപകടം.

ആലപ്പുഴ സ്വദേശി ബെന്നി ആന്റണിയാണ് മരിച്ചത്. ആപ്പാൻചിറയിലെ ബന്ധു വീട്ടിൽ എത്തിയതായിരുന്നു കുട്ടി. ചൂണ്ടയിടുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു.

Related Articles

Back to top button