Kerala
താനൂരിൽ തൊട്ടിലിന്റെ കയർ കഴുത്തിൽ കുരുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം
മലപ്പുറം താനൂരിൽ തൊട്ടിലിന്റെ കയർ കഴുത്തിൽ കുടുങ്ങി ഒന്നര വയസുകാരൻ മരിച്ചു.
മങ്ങാട് സ്വദേശി ലുക്മാനുൽ ഹക്കീമിന്റെ മകൻ ഷാദുലിയാണ് മരിച്ചത്.
മൃതദേഹം തിരൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.