Kerala
തിരുവനന്തപുരം മാരായമുട്ടത്ത് മരക്കൊമ്പ് ഒടിഞ്ഞുവീണ് വിദ്യാർഥിനി മരിച്ചു
![](https://metrojournalonline.com/wp-content/uploads/2025/02/binija-780x470.avif)
തിരുവനന്തപുരം മാരായാമുട്ടത്ത് മരക്കൊമ്പ് ഒടിഞ്ഞുവീണ് വിദ്യാർഥിനി മരിച്ചു. ഒടുക്കത്ത് സ്വദേശി പ്രശാന്തിന്റെ മകൾ ബിനിജ(8)ആണ് മരിച്ചത്.
മാരായമുട്ടം എൽപി സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്.
ഇന്നലെ വൈകിട്ട് സ്‌കൂൾ വിട്ട് വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് അപകടം.