National
ബജറ്റിൽ എല്ലാ സംസ്ഥാനങ്ങളെയും പരാമർശിക്കുന്നുണ്ട്; ആരോടും വിരോധമില്ലെന്നും നിർമല സീതാരാമൻ

[ad_1]
കേന്ദ്ര ബജറ്റിനെ ആന്ധ്ര, ബിഹാർ ബജറ്റെന്ന് പരിഹസിക്കുന്നവർക്ക് മറുപടിയുമായി ധനമന്ത്രി നിർമല സീതാരാമൻ. കോൺഗ്രസ് ബജറ്റുകളിൽ സംസ്ഥാനങ്ങളെ പരിഗണിച്ചിട്ടില്ലേയെന്ന് അവർ ചോദിച്ചു. ഇന്നലത്തെ ബജറ്റുകളിൽ എല്ലാ സംസ്ഥാനങ്ങളെയും പരാമർശിക്കുന്നുണ്ട്
കോൺഗ്രസിന്റെ ബജറ്റുകൾ ചൂണ്ടിക്കാട്ടാമെന്ന് നിർമല സീതാരാമൻ പറഞ്ഞു. കോൺഗ്രസ് വില കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ്. വിമർശനം ഉന്നയിക്കുന്ന പാർട്ടികൾക്ക് മറുപടി നൽകാമെന്നും ധനമന്ത്രി പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളെയും എപ്പോഴും പരാമർശിക്കാനാകില്ല. ആരോടും വിരോധമോ വിധേയത്വമോ ഇല്ലെന്നും നിർമല പറഞ്ഞു.
[ad_2]