Kerala

വയനാട് കമ്പളക്കാട് പാലുവാങ്ങാനായി റോഡരികിൽ നിന്ന വിദ്യാർഥിനി ജീപ്പിടിച്ച് മരിച്ചു

വയനാട് കമ്പളക്കാട് പാലു വാങ്ങാനായി റോഡരികിൽ നിന്ന വിദ്യാർഥിനി ജീപ്പിടിച്ച് മരിച്ചു. കമ്പളക്കാട് പുത്തൻതൊടുകയിൽ ദിൽഷാനയാണ്(19) മരിച്ചത്.

കമ്പളക്കാട് സിനിമാറിന് സമീപം ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം.

ബത്തേരി സെന്റ് മേരീസ് കോളേജ് വിദ്യാർഥിനിയാണ്.

Related Articles

Back to top button
error: Content is protected !!