Kerala
കണ്ണൂർ പഴയങ്ങാടിയിൽ യുവതിയെ കിടപ്പുമുറിയിലെ ജനൽകമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ പഴയങ്ങാടി നെരുവമ്പ്രത്ത് യുവതിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
വെടിയപ്പൻചാൽ കൊയിലേരിയൻ വീട്ടിൽ കെ സുരഭിയാണ്(28) മരിച്ചത്. മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലിയായിരുന്നു.
മരണ കാരണം വ്യക്തമല്ല. സോജൻ ആണ് ഭർത്താവ്. ഒരു മകളുണ്ട്, ഇവ സോജൻ