National

മോദി ആകെ ചെയ്യുന്നത് നുണ പറയുക മാത്രം; നുണ പറയുന്നയാൾക്ക് രാജ്യത്തിന് നന്മ ചെയ്യാനാകില്ലെന്ന് ഖാർഗെ

പ്രധാനമന്ത്രിക്ക് എതിരെ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ. നുണ പറയുന്നത് മാത്രമാണ് മോദിയുടെ ജോലിയെന്നും നുണ പറയുന്ന ഒരു പ്രധാനമന്ത്രിക്ക് രാജ്യത്തിന് നന്മ ചെയ്യാനാകില്ലെന്നും ഖാർഗെ പറഞ്ഞു

ആർഎസ്എസും ബിജെപിയും വിഷം പോലെയാണ്. വിഷം രുചിച്ചാൽ നിങ്ങൾ ഇല്ലാതെയാകും. ബിജെപി, ആർഎസ്എസ് എന്നിവർ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. നമ്മൾ ഒറ്റക്കെട്ടായി പോരാടണമെന്നും ഖാർഗെ പറഞ്ഞു

നിരവധി തൊഴിൽ സൃഷ്ടിക്കുമെന്ന് മോദി ഉറപ്പ് നൽകിയിരുന്നു. ഒബിസി വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇത്തരം നുണകൾ പറയുക മാത്രമാണ് മോദി ആകെ ചെയ്തതെന്നും ഖാർഗെ പറഞ്ഞു

Related Articles

Back to top button
error: Content is protected !!