
കുവൈത്ത് സിറ്റി: ഇറാക്കി അധിനിവേശത്തില്‍നിന്നും കുവൈത്ത് മോചനം നേടിയതിന്റെ സ്മരണക്കായി വര്‍ഷാവര്‍ഷം നടന്നുവരുന്ന ദേശീയ വിമോചന ദിനാചരണത്തിന് ആശംസയുമായി ഇന്ത്യന്‍ സ്ഥാനപതി ഡോക്ടര്‍ ആദര്‍ശ് സൈ്വക്ക.
കുവൈറ്റ് അമീര്‍ ശൈഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബക്കും കിരീടാവകാശി ശൈഖ് സബാ അല്‍ ഖാലിദ് അല്‍ മുബാറക് അല്‍ സബാക്കും പ്രധാനമന്ത്രി അഹമ്മദ് അബ്ദുല്ല അല്‍ അഹമ്മദ് അല്‍ സബാക്കുമാണ് കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി ആശംസാ സന്ദേശം കൈമാറിയത്.