World

മസ്തിഷിക മരണം സംഭവിച്ച യുവാവ് തന്റെ അവയവം എടുത്തുമാറ്റുന്നതിനിടെ ചാടിയെണീറ്റു

ലണ്ടന്‍: ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങളും പ്രയാസങ്ങളുമെല്ലാം എല്ലാവര്‍ക്കും ഉണ്ടാവാറുണ്ട്. അവയെല്ലാം ജീവിതമെന്ന വക്കില്‍ നില്‍ക്കുമ്പോള്‍ സ്വാഭാവികമായും സംഭവിച്ചുപോകുന്നതാണ്. പലപ്പോഴും അവയില്‍ പലതും അനുഭവിക്കുന്നവര്‍ക്ക് മരണത്തേക്കാള്‍ ദുരിതപൂര്‍ണമായും തോന്നാറുണ്ട്.…

Read More »
World

സ്‌പൈഡര്‍മാന്‍ 4 അണിയറയില്‍ ഒരുങ്ങുന്നതായി നായകന്‍ ടോം ഹോളണ്ട്

ലോസ് ആഞ്ചല്‍സ്: ലോക സിനിമയുടെ തലസ്ഥാനത്തുനിന്നും സിനിമാ പ്രേമികള്‍ക്ക് സന്തോഷമുള്ള ഒരു വാര്‍ത്ത എത്തിയിരിക്കുന്നു. ഹോളിവുഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ക്ലാസിക് ചിത്രങ്ങളിലൊന്നായ സ്‌പൈഡര്‍മാന്‍ ചലച്ചിത്ര പരമ്പരയിലെ…

Read More »
Kerala

കെ എസ് ആർ ടി സി യാത്രക്കാരനില്‍ നിന്ന് ഒന്നര കിലോ സ്വര്‍ണം മോഷണം പോയതായി പരാതി

മലപ്പുറം: കെഎസ്ആര്‍ടിസി ബസില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. യാത്രക്കാരനില്‍ നിന്ന് ഒന്നര കിലോ സ്വര്‍ണം മോഷണം പോയതായാണ് പരാതി. ത്യശൂരിലെ സ്വര്‍ണ വ്യാപാരിയുടെ സ്വര്‍ണമാണ് കവര്‍ന്നത്. മലപ്പുറം…

Read More »
Kerala

പ്രവര്‍ത്തകരുടെ മേല്‍ സ്ഥാനാര്‍ത്ഥികളെ അടിച്ചേല്‍പ്പിക്കാം; പക്ഷേ, ജനങ്ങളുടെ മേല്‍ കഴിയില്ല; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാലക്കാട് ഡിസിസി ജനറല്‍ സെക്രട്ടറി; വീണ്ടും പൊട്ടിത്തെറി

യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പാലക്കാട് കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പാലക്കാട് ഡിസിസി ജനറല്‍ സെക്രട്ടറി ടി വൈ ശിഹാബുദ്ദീനാണ് രംഗത്തെത്തിയിരിക്കുന്നത്.…

Read More »
Kerala

മോഹന്‍ലാല്‍ അത്ര മണ്ടനൊന്നുമല്ല, കുറേ തെറ്റുകള്‍ നടന്നിട്ടുണ്ടെന്ന് അറിയാം.. പൃഥ്വിരാജ് താരസംഘടനയുടെ തലപ്പത്തേക്ക് പോകില്ല: മല്ലിക സുകുമാരന്

‘അമ്മ’ സംഘടനയില്‍ കുറേ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അത് മോഹന്‍ലാലിന് അറിയാമെന്നും നടി മല്ലിക സുകുമാരന്‍. ഒന്നും മിണ്ടാതിരുന്ന് കേള്‍ക്കുന്നവര്‍ക്ക് മാത്രമേ അമ്മയില്‍ സ്ഥാനമുള്ളു. ‘കൈനീട്ടം’ എന്ന പേരില്‍…

Read More »
Kerala

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മോഷണം; ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍. ക്ഷേത്രത്തിലെ അമൂല്യ പുരാവസ്തുശേഖരത്തില്‍ പെട്ട നിവേദ്യ ഉരുളി മോഷ്ടിച്ച സംഭവത്തിലെ മൂന്നു പ്രതികളാണ് പിടിയിലായിരിക്കുന്നത്. ഇന്ത്യയില്‍ ജനിച്ച്…

Read More »
Sports

“എന്നെ ഓസ്‌ട്രേലിയക്കാർ ഇടിച്ചാൽ ഞാൻ നോക്കി നിൽക്കില്ല”; മുന്നറിയിപ്പ് നൽകി റിഷഭ് പന്ത്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടൂർണമെന്റിലെ ഒന്നും, രണ്ടും സ്ഥാനത്ത് നിൽക്കുന്ന ടീമുകളായ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ ഏറ്റുമുട്ടുന്ന മത്സരമാണ് ബോർഡർ ഗവാസ്കർ ട്രോഫി. അഞ്ച് ടെസ്റ്റ് മത്സരങ്ങൾ…

Read More »
National

സില്‍വര്‍ ലൈന്‍ കേരളത്തില്‍ സാധ്യമാകുമോ? കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

സംസ്ഥാനത്ത് ഏറെ വിവാദമായ സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്കായി വീണ്ടും കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഇതുസംബന്ധിച്ച് മുഖ്യമന്ത്രി…

Read More »
Sports

ടീമിൽ ഇടം പിടിക്കാൻ അവൻ ചെയ്തത് എന്താണെന്ന് എനിക്ക് അറിയാം, സഞ്ജുവിനെക്കുറിച്ച് വമ്പൻ വെളിപ്പെടുത്തലുമായി ജിതേഷ് ശർമ്മ

ഇന്ത്യൻ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മ, പരിമിതമായ സ്ലോട്ടുകൾക്കായുള്ള കടുത്ത മത്സരത്തിനിടയിലും ടീം മാനേജ്‌മെൻ്റിൻ്റെ കളിക്കാരിലുള്ള വിശ്വാസത്ത പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്ത്യൻ താരങ്ങൾക്ക് സ്വയം തെളിയിക്കാനുള്ള…

Read More »
Kerala

അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ ഇനി ഒറ്റ ക്ലിക്കില്‍; കേരള അതിഥി ആപ്പ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാനത്തെത്തുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങളില്‍ വ്യക്തത വരുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെത്തുന്ന എല്ലാ അതിഥി തൊഴിലാളികളുടെയും രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നതായി തൊഴില്‍ വകുപ്പ് മന്ത്രി കൂടിയായ വി ശിവന്‍കുട്ടി…

Read More »
Back to top button
error: Content is protected !!