Health

മലപ്പുറത്തേത് തീവ്രത കൂടിയ ‘എം പോക്സ് ക്ലേഡ് വൺ ബി’, അതിവേഗം വ്യാപിക്കും; ഇന്ത്യയിൽ ആദ്യം

മലപ്പുറം ∙ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒതായി ചാത്തല്ലൂർ സ്വദേശിക്ക് സ്ഥിരീകരിച്ചത് എംപോക്സ് ക്ലേഡ് വൺ ബി വിഭാഗം. ഇന്ത്യയിൽ ആദ്യമായാണ് ഇത്…

Read More »
Movies

കൈയിൽ ഒരു തലയുമായി സ്റ്റൈലിഷ് ലുക്കിൽ ‘മാർക്കോ’ ; മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം വരുന്നു

ക്യൂബ്സ് എന്റർടൈൻമെന്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച്, ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദെനി സംവിധാനം ചെയ്യുന്ന ‘മാർക്കോ’യുടെ സെക്കൻഡ് ലുക്ക്…

Read More »
Kerala

കവിയൂർ പൊന്നമ്മ അന്തരിച്ചു; വിടവാങ്ങുന്നത് മലയാള സിനിമയുടെ അമ്മമുഖം

കൊച്ചി: മലയാള സിനിമയിൽ ആറുപതിറ്റാണ്ടുകാലം നിറഞ്ഞുനിന്ന നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചി കിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു…

Read More »
National

ദേശീയ കബഡി താരം ജീവനൊടുക്കിയ സംഭവം; ഭർത്താവിനും ഭർതൃമാതാവിനും കഠിന തടവും പിഴയും ശിക്ഷ

ദേശീയ കബഡി താരമായ കായികാധ്യാപിക ജീവനൊടുക്കിയ കേസിൽ ഭർത്താവിനും ഭർതൃമാതാവിനും കഠിനതടവും 3 ലക്ഷം രൂപ പിഴയും ശിക്ഷ. ബേഡകം കുട്ട്യാനം സ്വേേദശിനി പ്രീതി(26)യാണ് 2017ഓഗസ്റ്റ് 18ന്…

Read More »
Sports

അർധസെഞ്ച്വറി നേടിയ ജയ്‌സ്വാളും പുറത്തായി; സ്‌കോർ 200 കടത്തി അശ്വിനും ജഡേജയും

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം മത്സരം പുരോഗമിക്കുമ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 228 റൺസ് എന്ന നിലയിൽ. രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയുമാണ്…

Read More »
Kerala

കുടുംബകലഹം: കൊട്ടാരക്കരയിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു

കൊട്ടാരക്കരയിൽ ഭാര്യയെ ശ്വാസം മുട്ടിച്ച ശേഷം ഭർത്താവ് കഴുത്തറുത്ത് കൊന്നു. കൊട്ടാരക്കര പള്ളിക്കൽ സ്വദേശിനി സരസ്വതി അമ്മ(50)യാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭർത്താവ് സുരേന്ദ്രൻ പിള്ള പോലീസ്…

Read More »
National

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടക്കില്ല; ബിജെപിക്ക് ഇത് നടപ്പാക്കാനാകില്ല: പികെ കുഞ്ഞാലിക്കുട്ടി

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തിൽ മുസ്ലിം ലീഗ് എംപിമാർ ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി. ലോ കമ്മീഷന് മുന്നിലും തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലും നിലപാട് വ്യക്തമാക്കിയതാണ്.…

Read More »
National

ഇ. വൈ കമ്പനിയിലെ മലയാളി യുവതിയുടെ മരണം; അമിത ജോലി ഭാരത്തെ തുടർന്നെന്ന് കുടുംബം

പൂനെയിലെ ഏണസ്റ്റ് ആൻഡ് യംഗ് എന്ന കമ്പനിയിൽ ചാർട്ടേഡ് അക്കൗണ്ടായിരുന്ന മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ കമ്പനിക്കെതിരെ കുടുംബം. അമിത ജോലി ഭാരത്തെ തുടർന്നാണ് കൊച്ചി…

Read More »
National

ഡൽഹി മുഖ്യമന്ത്രിയായി അതിഷി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും; ആറ് മന്ത്രിമാരും അധികാരമേൽക്കും

ഡൽഹിയിൽ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ശനിയാഴ്ച നടക്കും. പുതിയ രണ്ട് മന്ത്രിമാർ അടക്കം ഏഴ് പേർ അതിഷിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യും. അതേസമയം ഉപമുഖ്യമന്ത്രി സ്ഥാനം ഇക്കുറിയുണ്ടാകില്ലെന്ന് നേതാക്കൾ…

Read More »
Kerala

ഓണാഘോഷത്തിനിടെ കുട്ടികൾ കള്ള് ഷാപ്പിൽ; ഏഴാം ക്ലാസുകാരൻ ഗുരുതരാവസ്ഥയിൽ, ജീവനക്കാർ അറസ്റ്റിൽ

സ്‌കൂളിലെ ഓണാഘോഷത്തിനെത്തിയ കുട്ടികൾക്ക് കള്ള് വിറ്റതിന് രണ്ട് കള്ള് ഷാപ്പ് ജീവനക്കാർ അറസ്റ്റിൽ. ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. കള്ള് കുടിച്ചതിനെ തുടർന്ന് ഏഴാം ക്ലാസുകാരൻ ആശുപത്രിയിലായിരുന്നു…

Read More »
Back to top button
error: Content is protected !!