കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത് രാജ്യത്തെ മദ്രസ സംവിധാനം ഇല്ലാതാക്കാനുള്ള നിഗൂഢ ശ്രമമെന്ന് മുസ്ലീം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. രാജ്യത്തെവിടെയും മദ്രസകളോ…
Read More »ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് കോഹ്ലി ഇന്ത്യയ്ക്കായി ഒരു വലിയ ഇന്നിംഗ്സ് കളിച്ചിട്ട് കുറച്ച് കാലമായി. ബംഗ്ലാദേശിനെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പര അദ്ദേഹത്തിന്റെ പോരായ്മകള്‍ എടുത്തുകാണിക്കുന്നു. എന്നിരുന്നാലും ഇന്ത്യന്‍…
Read More »ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് രാജി സന്നദ്ധതയറിയിച്ച് കോൺഗ്രസ് നേതാവും ഹരിയാനയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയുമായ ദീപക് ബാബരിയ. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന്…
Read More »അന്റാര്‍ട്ടിക്ക: കാലാവസ്ഥാ വ്യതിയാനം മൂലം ലോകം കടുത്ത വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോള്‍ അതിന്റെ തീവ്രത ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന ഒരു മേഖലയാണ് തണുത്തുറഞ്ഞു കിടക്കുന്ന അന്റാര്‍ട്ടിക്കയെന്ന വന്‍കര. ഇനിയും…
Read More »സംസ്ഥാനത്ത് അടുത്ത നാല് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യ, വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.…
Read More »തന്നെ കണ്ണീരിന് ദൈവം പകരം ചോദിക്കുമെന്ന് നടന്‍ ബാല. മുന്‍ ഭാര്യയുടെ പരാതിയില്‍ അറസ്റ്റിലായ ബാലയെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതികരണം. മൂന്ന് ആഴ്ചയായി മുന്‍ ഭാര്യക്കെതിരെ…
Read More »ചെന്നൈ: ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളായ രജനികാന്തിന്റെ ഹൃദയം കട്ടെടുത്ത ആ ആദ്യ കാമുകിയെവിടെ? അതേ രജനിയുടെ ഇപ്പോഴത്തെ ഭാര്യ ലതയുമായി…
Read More »ന്യൂഡല്‍ഹി: കഴിഞ്ഞ മാസം എംപിവി വിഭാഗത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട കാര്‍ എന്ന പദവിക്ക് ്ര്‍ഹമായിരിക്കുകയാണ് മാരുതി സുസുക്കിയുടെ എര്‍ട്ടിഗ. ഏറെ കാലമായി ഈ സെഗ്മെന്റില്‍…
Read More »ടി20യില്‍ സഞ്ജു സ്ഥിരം ഓപ്പണറാവില്ലെന്ന് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റനും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്ന കെ ശ്രീകാന്ത്. കന്നി സെഞ്ച്വറി കുറിച്ചതു കൊണ്ടു മാത്രം സഞ്ജു സാംസണിനെ ഇന്ത്യയുടെ…
Read More »കോഴിക്കോട് കോളിയോട്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 20 ൽ അധികം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ ഉള്ളേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Read More »