National

ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് കെജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചു

മദ്യനയക്കേസിൽ സിബിഐ അറസ്റ്റ് റദ്ദാക്കാൻ വിസമ്മതിച്ച ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ…

Read More »
National

സംയുക്ത പാർലമെന്ററി അന്വേഷണം വേണമെന്ന് കെസി വേണുഗോപാൽ

ഹിൻഡൻബർഗ്-സെബി വിവാദത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പോരാട്ടം ശക്തമാക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കോൺഗ്രസും ഇന്ത്യ മുന്നണിയും വിഷയത്തിൽ…

Read More »
National

അർജുനായുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കും; നാവികസേന ഷിരൂരിലെത്തും

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുൻ അടക്കമുള്ളവർക്കായി ഗംഗാവലി പുഴയിൽ നാവികസേനയുടെ പരിശോധന ഇന്ന് പുനരാരംഭിക്കും. ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താൻ സോണാർ…

Read More »
National

2 വയസ്സുള്ള കുട്ടിയെ കൊന്ന് യുവതിയുടെ ആത്മഹത്യശ്രമം; ജീവനൊടുക്കാൻ ശ്രമിച്ച് ഭർത്താവും

യുപിയിൽ ഭർത്താവുമായി വഴക്കിട്ടതിനെ തുടർന്ന് യുവതി രണ്ടുവയസുള്ള മകനെ വെട്ടിക്കൊന്നു. യുപി ജൗൻപൂരിലെ ജെധ്പുര ഗ്രാമത്തിലാണ് സംഭവം. കുട്ടി സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. കുട്ടി കൊല്ലപ്പെട്ടതിന്…

Read More »
National

ദമനിൽ കടലിൽ കുളിക്കുന്നതിനിടെ കാണാതായ മലയാളി വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

കേന്ദ്രഭരണ പ്രദേശമായ ദമനിൽ കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കാനിറങ്ങി കാണാതായ മലയാളി വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ദമൻ സമാജം അംഗം പന്തളം സ്വദേശി മുരളീധരൻ നായരുടെ മകൻ അശ്വിൻ…

Read More »
Kerala

കിലോയ്ക്ക് 100 മുതൽ 120 രൂപ വരെ; സംസ്ഥാനത്ത് കോഴി വില കുത്തനെ ഇടിഞ്ഞു

സംസ്ഥാനത്ത് കോഴിവില കുത്തനെ ഇടിഞ്ഞു. പ്രാദേശിക ഉത്പാദനം കൂടിയതും തമിഴ്നാട്ടിൽ നിന്നുള്ള കോഴിയുടെ വരവ് ഉയർന്നതുമാണ് വില കുറയുവാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. രണ്ടാഴ്ച മുമ്പ് 160…

Read More »
Kerala

ലീഗ് പിന്തുണച്ചു, തൊടുപുഴ നഗരസഭ ഭരണം എൽഡിഎഫ് നിലനിർത്തി; ചതിയെന്ന് കോൺഗ്രസ്

തൊടുപുഴ നഗരസഭ ഭരണം എൽഡിഎഫ് നിലനിർത്തി. മുസ്ലിം ലീഗ് പിന്തുണയോടെയാണ് എൽഡിഎഫ് ഭരണം നിലനിർത്തിയത്. സിപിഎമ്മിലെ സബീന ബിഞ്ചു നഗരസഭാ ചെയർപേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. 14 വോട്ടാണ് സബീനക്ക്…

Read More »
Kerala

വയനാട് ദുരന്തബാധിതർക്ക് വീടു വെക്കാൻ 20 സെന്റ് സ്ഥലം വിട്ടുനൽകി അജിഷയും ഭർത്താവും

വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് സഹായവുമായി തന്റെ പേരിലുള്ള ഭൂമി വിട്ടു നൽകി യുവതി. വയനാട് കോട്ടത്തറ സ്വദേശി അജിഷ ഹരിദാസും, ഭർത്താവ് ഹരിദാസുമാണ് 20 സെന്റ്…

Read More »
Kerala

ആശങ്കപ്പെടേണ്ട സാഹചര്യമില്ല; മുല്ലപ്പെരിയാറിൽ അനാവശ്യ പ്രചാരണങ്ങൾ പാടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട അനാവശ്യ പ്രചരണങ്ങൾ ഒഴിവാക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിൽ ഇല്ല. അണക്കെട്ടിന്റെ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇടുക്കി കലക്ടറേറ്റിൽ…

Read More »
Kerala

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, ജില്ലകളിൽ…

Read More »
Back to top button