Kerala

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടരുതെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും

ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടരുതെന്ന ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സിംഗിൾ ബഞ്ച് വിധി പറയുക. ചലച്ചിത്ര നിർമ്മാതാവ് സജിമോൻ…

Read More »
Kerala

ആറ്റിങ്ങലിൽ പതിനഞ്ചു വയസുകാരി പീഡനത്തിന് ഇരയായി; ദമ്പതികൾ അറസ്റ്റിൽ

ആറ്റിങ്ങൽ മുദാക്കൽ പൊയ്കമുക്ക് സ്വദേശിനിയായ 15കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ദമ്പതികൾ അറസ്റ്റിൽ. ആറ്റിങ്ങൽ ഇളമ്പ പാലത്തിന് സമീപം ബിന്ദു ഭവൻ വീട്ടിൽ ശരത്(28), ഇയാളുടെ ഭാര്യ…

Read More »
Kerala

തെലങ്കാനയിലെ മാവോയിസ്റ്റ് നേതാവിന്റെ അറസ്റ്റ്: കൊച്ചിയിൽ എൻഐഎ റെയ്ഡ്

തെലങ്കാനയിലെ മാവോവാദി നേതാവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കേസിൽ കൊച്ചിയിൽ എൻഐഎ റെയ്ഡ്. മാവോവാദി നേതാവ് മുരളി കണ്ണമ്പള്ളിയുടെ കാക്കനാട് തേവക്കലിലെ വീട്ടിലാണ് റെയ്ഡ് നടക്കു്ന്നത്. മാവോവാദി നേതാവ്…

Read More »
Kerala

സ്വർണവില കുത്തനെ ഉയർന്നു; ഒറ്റയടിക്ക് പവന് വർധിച്ചത് 760 രൂപ

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു. പവന് 760 രൂപയാണ് ഇന്ന് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണിവില 52,520 രൂപയാണ്.  ഗ്രാമിന് 95 രൂപ…

Read More »
Kerala

കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി പത്ത് വയസുകാരിക്ക് ദാരുണാന്ത്യം

കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ചേലക്കര വട്ടൂളി തുടുമയിൽ റെജിയുടെയും ബെസ്റ്റിലിന്റെയും മകൾ എൽവിന റെജിയാണ്(10) മരിച്ചത്. തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം.…

Read More »
Kerala

മുസ്ലിം ലീഗ് വാറോല കാട്ടി പേടിപ്പിക്കേണ്ടെന്ന് കോൺഗ്രസ്; തൊടുപുഴയിൽ പരസ്യ വെല്ലുവിളി

തൊടുപുഴ നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ മുസ്ലീം ലീഗിനെതിരെ പരസ്യ വെല്ലുവിളിയുമായി ഇടക്കി ജില്ലാ കോൺഗ്രസ് നേതൃത്വം. എൽഡിഎഫിന് വോട്ട് ചെയ്ത മുസ്ലിം ലീഗ് വാറോല…

Read More »
Kerala

കുഞ്ഞ് ജനിച്ചപ്പോൾ കരഞ്ഞിരുന്നതായി ഡോണ പറഞ്ഞുവെന്ന് ഡോക്ടറുടെ നിർണായക മൊഴി

ആലപ്പുഴ തകഴിയിൽ നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ. കുഞ്ഞ് ജനിച്ചപ്പോൾ കരഞ്ഞിരുന്നുവെന്ന് യുവതി തന്നോട് പറഞ്ഞതായി ചികിത്സിക്കുന്ന ഡോക്ടർ മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ…

Read More »
Kerala

വയനാടിന് വേണ്ടത് ദീർഘകാല പുനരധിവാസ പദ്ധതി; കേന്ദ്രം സഹകരിക്കുമെന്ന് ഗവർണർ

ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട വയനാടിന് ദീർഘകാല പുനരധിവാസ പദ്ധതിയാണ് വേണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പുനരധിവാസത്തിന് ദീർഘകാല പദ്ധതികൾ അനിവാര്യമാണ്. ദീർഘകാല പുനരധിവാസത്തിലാണ് ഇനി…

Read More »
Kerala

ദുരന്തബാധിതരുടെ മുഴുവൻ കടങ്ങളും എഴുതി തള്ളണം, വിലങ്ങാടിന് പ്രത്യേക പാക്കേജ് വേണം: സതീശൻ

ഉരുൾപൊട്ടൽ വലിയ നാശം വിതച്ച കോഴിക്കോട് വിലങ്ങാടിന് പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയോട് ഇക്കാര്യം നേരിട്ട് ആവശ്യപ്പെടും. മുണ്ടക്കൈ, ചൂരൽമല ഭാഗങ്ങളിൽ…

Read More »
Kerala

കാട്ടാക്കട സിപിഎം ഓഫീസ് ആക്രമണം: ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

കാട്ടാക്കടയിൽ സിപിഎം ഓഫീസ് ആക്രമിച്ചസംഭവത്തിൽ ഏഴ് പേർ കസ്റ്റഡിയിൽ. അഞ്ച് എസ് ഡി പി ഐ പ്രവർത്തകരും രണ്ട് സിപിഎം പ്രവർത്തകരുമാണ് കസ്റ്റഡിയിലായത്. ആക്രമണത്തിന് പിന്നിൽ വർഗീയ…

Read More »
Back to top button