സി പി എമ്മുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും യുദ്ധപ്രഖ്യാപനം നടത്തി എംഎല്‍എ സ്ഥാനം രാജിവെച്ച പിവി അന്‍വറിനുള്ള അധിക പൊലീസ് സുരക്ഷ പിന്‍വലിച്ചു. എടവണ്ണ ഒതായിയിലെ അന്‍വറിന്റെ…
Read More »ചെറുതുരുത്തി പൈങ്കുളം ശ്മശാനം കടവില്‍ ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ നാലുപേര്‍ ഒഴുക്കില്‍പ്പെട്ട സംഭവത്തില്‍ നാല് പേരുടെയും മൃതദേഹങ്ങള്‍ ലഭിച്ചു. ചെറുതുരുത്തി ഓടക്കല്‍ വീട്ടില്‍ കബീര്‍ (47),…
Read More »വിജയ് ഹസാരെ ട്രോഫിയില്‍ മഹാരാഷ്ട്രയെ പരാജയപ്പെടുത്തി വിദര്‍ഭ ഫൈനലില്‍. 69 റണ്‍സിന്റെ കൂറ്റന്‍ വിജയവുമായാണ് വിദര്‍ഭ കലാശപോരിന് ഇറങ്ങുന്നത്. കര്‍ണാടകയുമായി ശനിയാഴ്ചയാണ് ഫൈനല്‍ നടക്കുന്നത്. ഫൈനല്‍ പോരിനിറങ്ങുന്ന…
Read More »500 രൂപക്ക് എല്ലാവര്‍ക്കും എല്‍ പി ജി സിലന്‍ഡര്‍, 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, റേഷന്‍ കിറ്റുകള്‍ സൗജന്യം, സ്ത്രീകള്‍ക്ക് മാസം 2,500 രൂപ, തൊഴിലില്ലാത്ത…
Read More »തൃശൂരില്‍ ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ നാലംഗ കുടുംബം ഒഴുക്കില്‍പ്പെട്ടു. ചെരുതുരുത്തിയിലാണ് ഭാരതപ്പുഴ സങ്കടക്കടലായത്. കുളിക്കാനിറങ്ങിയ ഷാഹിനയും അനുജത്തിയുടെ മകന്‍ ഫുവാത്തു(12)മാണ് ഒഴുക്കില്‍പ്പെട്ടത്. ഇവര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ഭര്‍ത്താവ് കബീറും മക്കള്‍…
Read More »എറണാകുളത്ത് കൂട്ടക്കൊല. ചേന്ദമംഗലം കിഴക്കുംപുറത്താണ് നാടിനെ നടുക്കിയ അരുംകൊല റിപോര്‍ട്ട് ചെയ്തത്. ലഹരിക്ക് അടിമയായ അയല്‍വാസി വീട്ടില്‍ കയറി മൂന്ന് പേരെ വെട്ടിക്കൊന്നു. പരുക്കേറ്റ ഒരാള്‍ ഗുരുതര…
Read More »കോഴിക്കോട് ജില്ലയിലെ വടകരയില്‍ പോക്‌സോ കേസില്‍ പൂജാരി അറസ്റ്റില്‍. ക്ഷേത്ര ദര്‍ശനത്തിനെത്തിയ അഞ്ച് വയസ്സുകാരനെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. എറണാകുളം മേത്തല സ്വദേശി എം സജിയാണ് അറസ്റ്റിലായത്.…
Read More »കൊച്ചി: എയര്‍ കേരളയുടെ ആദ്യ സര്‍വീസ് ജൂണില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആരംഭിക്കുമെന്നും കൊച്ചി വിമാനത്താവളത്തെ വിമാനക്കമ്പനിയുടെ ഹബ്ബായി പ്രഖ്യാപിക്കുന്നുവെന്നും എയര്‍ കേരള ചെയര്‍മാന്‍ അഫി…
Read More »എനിക്ക് എട്ട് മണിക്ക് വാര്‍ത്ത കേള്‍ക്കണം, ഏഴ് മണിക്ക് ഉണര്‍ത്തണം, അടുത്ത മാസം 12ന് ബോസുമായുള്ള മീറ്റിംഗ് ഓര്‍മിപ്പിക്കണം ഇങ്ങനെ തുടങ്ങി ഇനി എന്തും ചാറ്റ്ജിപിടിയോട് പറയാം.…
Read More »ചോദ്യപേപ്പര്‍ വിവാദമടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഇക്കുറിയും നീറ്റ് പരീക്ഷ ഓണ്‍ലൈനില്‍ നടത്തില്ലെന്ന് എന്‍ ടി എ. പെന്‍ ആന്‍ഡ് പേപ്പര്‍ മോഡില്‍ ഒഎംആര്‍ രീതിയില്‍ പരീക്ഷ നടത്താനാണ്…
Read More »