Kerala

വെന്റിലേറ്ററില്‍ നിന്ന് അവന്‍ തിരിച്ചെത്തി; ദൈവ ദൂതനെ പോലെ എത്തിയത് യൂസഫലിയുടെ സഹായം

ഗുരുതരമായ അസുഖം ബാധിച്ച് വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന മുഹമ്മദ് സ്വഫ്‌വാന്‍ എന്ന വിദ്യാര്‍ഥിയുടെ ജീവിതത്തിലേക്ക് ദൈവദൂതനെ പോലെയെത്തിയത് യൂസഫലി. കേരളത്തിന് അകത്തും പുറത്തും ഒട്ടനവധി ജീവിതങ്ങള്‍ക്ക് തുണയായ യൂസഫലി…

Read More »
Kerala

ഹണിറോസിനെ പോലുള്ള സെലിബ്രിറ്റികളെ ഇനിയും ഉദ്ഘാടനങ്ങള്‍ക്ക് വിളിക്കുമെന്ന് ബോചെ

തന്റെ ബിസിനസ് സംരംഭങ്ങളില്‍ ഇനിയും ഹണി റോസിനെ പോലുള്ള സെലിബ്രിറ്റികളെ വിളിക്കുമെന്ന് ബോചെ. ജയില്‍ മോചിതനായതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബോബി ചെമ്മണ്ണൂര്‍. സെലിബ്രിറ്റികളെ ഉദ്ഘാടനത്തിന് വിളിക്കുമ്പോള്‍…

Read More »
Kerala

വയനാട്ടില്‍ ജനവാസ കേന്ദ്രത്തില്‍ കടുവ; രാത്രിയിലും തിരച്ചില്‍ തുടര്‍ന്ന് വനംവകുപ്പ്

ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവക്കായി രാത്രി വൈകിയും തിരച്ചില്‍. വയനാട്ടിലെ പുല്‍പ്പള്ളിക്ക് സമീപമാണ് ഊര്‍ജിതമായ തിരച്ചില്‍ നടക്കുന്നത്. അമരക്കുനിയിലെ ഊട്ടക്കവലക്കടുത്ത് കടുവയുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് പരിശോധന…

Read More »
Sports

കോലിക്ക് വിരമിക്കാനൊന്നും ഒരുക്കമില്ലേ…; രഞ്ജി ട്രോഫിയില്‍ കളിച്ച് ഫോം തിരിച്ചു പിടിക്കാന്‍ നീക്കം

ടെസ്റ്റ് ക്രിക്കറ്റില്‍ മോശം പെര്‍ഫോമന്‍സ് തുടരുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായിരുന്ന വീരാട് കോലി വീണ്ടും രഞ്ജി ട്രോഫിയിലേക്ക് തിരിച്ചെത്തുന്നു. രാജ്യന്തര ക്രിക്കറ്റില്‍ നിന്ന് ഫോം…

Read More »
Kerala

അന്‍വര്‍ ഇഫക്ടോ അതോ സഭയെ പേടിച്ചതോ…? വനം ഭേദഗതി ബില്ല് അവതരിപ്പിക്കില്ല

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്നതടക്കമുള്ള വനംമേഖലയില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് ഗുരുതരമായ ആഘാതമുണ്ടാകാനിടയുള്ള വനം ഭേദഗതി ബില്ലില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ യൂടേണ്‍ അടിക്കുന്നു. പ്രതിഷേധം കണക്കിലെടുത്ത് വരുന്ന…

Read More »
World

പ്രതികള്‍ രാജ്യത്തിന്റെ രീതി പഠിക്കട്ടെ…; യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തതിന് ശിക്ഷ വിധിച്ചത് വെറും 15 മാസം

രാജ്യത്തിന്റെ രീതികള്‍ അറിയാത്തത് കൊണ്ടാണ് പ്രതികള്‍ യുവതിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയതെന്നും അതിനാല്‍ ഇവര്‍ക്ക് കേവലം 15 മാസത്തെ തടവ് വിധിച്ചാല്‍ മതിയെന്നും കോടതി. യുവതിയെ ക്രൂരമായ…

Read More »
National

കുംഭമേളയില്‍ ഒരു കോടി ചായ വില്‍ക്കും; അവകാശവാദവുമായി നന്ദിനി പാല്‍

ലക്ഷക്കണക്കിന് ഭക്തര്‍ എത്തുന്ന കുംഭമേളയില്‍ റെക്കോര്‍ഡ് ചായ വില്‍പ്പന ലക്ഷ്യംവെച്ച് കര്‍ണാടകയുടെ പാല്‍ ആയ നന്ദിനി. യുപിയില്‍ നടക്കുന്ന മഹാകുംഭമേളയില്‍ കര്‍ണാടക സഹകരണ പാല്‍ ഉത്പാദക ഫെഡറേഷന്റെ…

Read More »
Kerala

മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റിയയാളില്‍ ജീവന്റെ തുടിപ്പ്

മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റിയ വയോധികന് ജീവനുണ്ടെന്ന് കണ്ടെത്തി. കണ്ണൂര്‍ പാച്ചപ്പൊയിക സ്വദേശി പവിത്രനാണ് പുനര്‍ജീവിതം ലഭിച്ചത്. ആരോഗ്യ നില ഗുരുതരമായി തുടരുന്നതിനാല്‍ ഐ സി യു…

Read More »
National

ബൈക്ക് പെട്രോള്‍ തീര്‍ന്നു വഴിയിലായി; ഭര്‍ത്താവ് പമ്പിലേക്ക് പോയതോടെ നാല് കുഞ്ഞുങ്ങളെ കനാലിലെറിഞ്ഞ ശേഷം യുവതി ആത്മഹത്യക്ക് ശ്രമിച്ചു

പെട്രോള്‍ തീര്‍ന്ന് വഴിയിലായതിന് പിന്നാലെ നാല് കുഞ്ഞുങ്ങളെ കനാലിലേക്ക് എറിഞ്ഞ് യുവതി ആത്മഹത്യക്ക് ശ്രമിച്ചു. നാല് കുഞ്ഞുങ്ങളില്‍ രണ്ട് പേരുടെ മൃതദേഹം ലഭിച്ചു. 13 മാസം പ്രായമുള്ള…

Read More »
Kerala

നിറത്തിന്റെ പേരില്‍ ആക്ഷേപം; മലപ്പുറത്ത് നവവധു ആത്മഹത്യ ചെയ്തു

ഏഴ് മാസം മുമ്പ് വിവാഹം കഴിച്ച പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ പത്ത് മണിയോടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊണ്ടോട്ടി സ്വദേശിനി…

Read More »
Back to top button
error: Content is protected !!