സ്ത്രീകളുടെയും പുരുഷന്മാരുടെയും കുട്ടികളുടെയും മുടി പെട്ടെന്ന് കൊഴിഞ്ഞു പോകുന്ന രോഗം പടരുന്നു. മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ മൂന്ന് ഗ്രാമങ്ങളിലാണ് മുടികൊഴിച്ചില്‍ വ്യാപകമായത്. മുടിയൊന്ന് വലിച്ചാല്‍ കൈകളില്‍ മുടി…
Read More »ഇന്ത്യയിലെ മുസ്ലിംകളെ മുഴുവനും വര്‍ഗീയവാദികളാണെന്നും വര്‍ഗീയവാദികളല്ലാത്ത ഒരു മുസ്ലിമും ഇന്ത്യാ രാജ്യത്തില്ലെന്നും ബി ജെ പി നേതാവും മുന്‍ കേരളാ കോണ്‍ഗ്രസ് നേതാവുമായ പി സി ജോര്‍ജ്.…
Read More »25 വര്‍ഷത്തിന് ശേഷം ഒടുവില്‍ ഉത്തരാഖണ്ഡ് സ്വദേശി ജയില്‍ മോചതിനായി. വിചാരണാ തടവുകാരനായി രണ്ടര പതിറ്റാണ്ട് കാലം ജയിലില്‍ കിടന്നയാള്‍ക്കാണ് സുപ്രീം കോടതി മോചനം നല്‍കിയത്. കുറ്റകൃത്യം…
Read More »കേരളത്തെ ദുഃഖത്തിലാഴ്ത്തിയ പാലക്കാട് പനയംപാടത്ത് ലോറി മറിഞ്ഞ് മരിച്ച വിദ്യാര്‍ഥിനികളുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകാനായി ബസിനായി കാത്തിരിക്കവെ ലോറി ഇടിച്ച് മരിച്ച…
Read More »നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ബി ജെ പിക്ക് ശക്തമായ ഹിന്ദുത്വ ബദലുമായി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയിലെ പ്രമുഖ സന്യാസിമഠാധിപന്‍മാരെ ഉള്‍ക്കൊള്ളിച്ചാണ് കെജ്രിവാള്‍…
Read More »കോടതി ഉത്തരവ് നടപ്പാക്കാന്‍ മടി കാണിച്ച ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടിക്ക് ഹൈക്കോടതി. ഭിന്നശേഷിക്കാരായ ഡോക്ടര്‍മാര്‍ക്ക് പ്രമോഷന്‍ നല്‍കണമെന്ന ഉത്തരവ് നല്‍കാന്‍ തയ്യാറാകാതിരുന്ന ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി…
Read More »എറണാകുളം പറവൂരിലെ ഇരട്ടക്കൊല കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം. വടക്കേക്കര സ്വദേശി ജോഷിക്ക് ഇരട്ട ജീവപര്യന്തം വിധിച്ച് കോടതി. പറവൂര്‍ അഡീഷണല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. സുഹൃത്തിന്റെ…
Read More »സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന വേദിയില്‍ ചിരി പടര്‍ത്തിയും ആവേശം വിതറിയും മലയാളത്തിന്റെ സൂപ്പര്‍ യുവ താരങ്ങളെത്തി. ടൊവിനോ തോമസും ആസിഫ് അലിയുമാണ് കൗമാര വിസ്മയം തീര്‍ത്ത കലാകാരന്മാരെ…
Read More »ചാമ്പ്യന്‍സ് ട്രോഫിക്ക് വേണ്ടിയുള്ള ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപനം ഉടന്‍ വരാനിരിക്കെ ടീമില്‍ കേരളത്തിന്റെ ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ സഞ്ജു സാംസണിന് ടീമില്‍ ഇടം നേടാനുള്ള അവസരമില്ലെന്ന് റിപോര്‍ട്ട്.…
Read More »ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിലേക്കുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കും. മുന്‍ ക്രിക്കറ്റര്‍ അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തുക. ടീമിനെ പ്രഖ്യാപിക്കാന്‍ ഞായറാഴ്ച വരെ…
Read More »