Kerala

ബി ജെ പിയില്‍ തമ്മില്‍ തല്ല് വ്യാപകമാകുന്നു; കൊല്ലത്ത് സംസ്ഥാന നേതാക്കളെ തടഞ്ഞുവെച്ചു

തൃശൂരിലുണ്ടായതിന് സമാനമായി കൊല്ലത്തും ബി ജെ പി പ്രവര്‍ത്തകര്‍മാര്‍ക്കിടയില്‍ തമ്മില്‍ തല്ല്. മണ്ഡലം പ്രസിഡന്റുമാരെ തിരഞ്ഞെടുക്കാനുള്ള യോഗത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ സംസ്ഥാന നേതാക്കളെ തടഞ്ഞുവെക്കുകയായിരുന്നു. ബിജെപി സംസ്ഥാന നേതാക്കളായ…

Read More »
Kerala

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും ടോള്‍ കൊള്ള; ചോദ്യം ചെയ്ത ഉംറ തീര്‍ഥാടകനെ മര്‍ദിച്ചു

കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരോട് മോശം സമീപനം സ്വീകരിക്കുന്നതും അവരില്‍ നിന്ന് അന്യായമായ ടോള്‍ ഇനത്തില്‍ പണം തട്ടുകയും ചെയ്യുന്ന അധികൃതരുടെ ക്രൂര നടപടി തുടരുന്നു. ഉംറ കഴിഞ്ഞ്…

Read More »
Sports

ഒടുവില്‍ രോഹിത്ത് ഒഴിഞ്ഞു; അഞ്ചാം ടെസ്റ്റില്‍ കളിക്കില്ലെന്ന് ക്യാപ്റ്റന്‍; ടീമിനെ ബുംറ നയിക്കും

ക്യാപ്റ്റന്‍സിയിലും ബാറ്റിംഗിലും മോശം ഫോം പതിവാക്കിയ രോഹിത്ത് ശര്‍മ ഒടുവില്‍ സ്വയം വിട്ടു നിന്നു. ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ടെസ്റ്റില്‍ കളിക്കില്ലെന്ന് അദ്ദേഹം സെലക്ടര്‍മാരെ അറിയിച്ചു. രോഹിത്തിന് പകരം…

Read More »
Kerala

പുതിയ ഗവര്‍ണര്‍ ആര്‍ലെക്കര്‍ സത്യപ്രതിജ്ഞ ചെയ്തു

ആരിഫ് മുഹമ്മദ് ഖാന്റെ ഒഴിവിലേക്ക് ഗോവ മുന്‍ മന്ത്രിയും ആര്‍ എസ് എസ് നേതാവുമായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആര്‍ലെക്കര്‍ കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന…

Read More »
National

കുഴല്‍കിണറില്‍ വീണ കുട്ടിയെ പത്ത് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തിയെങ്കിലും ഫലം നിരാശ

കുഴല്‍ കിണറില്‍ വീണ മൂന്ന് വയസ്സുകാരിയെ പത്ത് ദിവസം നീണ്ട രക്ഷപ്രവര്‍ത്തനത്തിനൊടുവില്‍ കരക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാരും അഗ്നിശമന ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം വിജയകരമായെന്ന ആശ്വസിച്ച…

Read More »
Kerala

അങ്കിള്‍ എപ്പോഴും സ്പീഡിലാണ് പോകാറുള്ളത്; ഡ്രൈവര്‍ക്കെതിരെ രക്ഷപ്പെട്ട വിദ്യാര്‍ഥിനി

കണ്ണൂരിലെ ശ്രീകണ്ഠാപുരത്തെ വളക്കൈയിലുണ്ടായ സ്‌കൂള്‍ ബസ് അപകടത്തില്‍ രക്ഷപ്പെട്ട വിദ്യാര്‍ഥിനി മാധ്യമങ്ങളോട് നടത്തിയ വെൡപ്പെടുത്തല്‍ ഞെട്ടിക്കുന്നത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് എം വിഡിയും അപകട സമയം…

Read More »
Kerala

പുതിയ ഗവര്‍ണര്‍ കേരളത്തിലെത്തി; മലയാളികള്‍ക്ക് ആശങ്കയും പ്രതീക്ഷയും

സംസ്ഥാനത്ത് വലിയ തോതിലുള്ള ഭരണസ്തംഭനാവസ്ഥക്ക് കാരണമായെന്ന് സര്‍ക്കാര്‍ ആരോപിക്കുന്ന ആരീഫ് മുഹമ്മദ് ഖാന്റെ ഒഴിവിലേക്ക് നിയോഗിതനായ കേരളത്തിന്റെ നിയുക്ത ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സംസ്ഥാനത്തെത്തി. ഗോവ…

Read More »
Kerala

സ്‌കൂള്‍ ബസ് അപകടം: വിചിത്ര വാദവുമായി ഡ്രൈവര്‍; മൊബൈല്‍ ഉപയോഗിച്ചില്ലെന്ന്

കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ഥിനി മരിക്കാനിടയായ സംഭവത്തില്‍ വിചിത്ര വാദവുമായി ബസിന്റെ ഡ്രൈവര്‍ നിസാം. അപകട സമയത്ത് താന്‍ മൊബൈല്‍ ഉപയോഗിച്ചെന്ന് പറയുന്നത് ശരിയല്ലെന്നും…

Read More »
Kerala

സ്‌കൂള്‍ ബസ് മറിഞ്ഞത് ഡ്രൈവറുടെ അശ്രദ്ധ കാരണം; ഡ്രൈവിംഗിനിടെ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസിട്ടു

ശ്രീകണ്ഠാപുരത്ത് ചിന്മയ സ്‌കൂളില്‍ നിന്ന് വിദ്യാര്‍ഥികളെയും കയറ്റി വീടുകളിലേക്ക് പുറപ്പെട്ട ബസ് മറിഞ്ഞ സംഭവത്തില്‍ ഡ്രൈവറുടെ ഗുരുതരമായ വീഴ്ച വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്. ഡ്രൈവിംഗ് സമയത്ത് ഡ്രൈവറായ…

Read More »
Kerala

രതീഷേ…കരിഞ്ഞിട്ടുണ്ടാകുമോ..? പോത്തിനെ നിര്‍ത്തി പൊരിച്ച് ഫിറോസ് ചുട്ടിപ്പാറ; പോത്തിനെ എടുത്തുയര്‍ത്തിയത് ജെ സി ബി കൊണ്ട്

ഫുഡ് വ്‌ളോഗിംഗില്‍ ശ്രദ്ധേയമായതും കൗതുകവും ഉണര്‍ത്തുന്ന ഫിറോസ് ചുട്ടിപ്പാറയുടെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. രസകരമായ ശൈലിയില്‍ ഭക്ഷണം പാകം ചെയ്യുകയും നിരവധി പേര്‍ക്ക് വിതരണം…

Read More »
Back to top button
error: Content is protected !!