Kerala

കാസര്‍കോട് ഒഴുക്കില്‍പ്പെട്ട മൂന്ന് കുട്ടികളുടെയും മൃതദേഹം ലഭിച്ചു

കാസര്‍കോട് പയസ്വിനിപുഴയില്‍ ഒഴുക്കില്‍പ്പെട്ട മൂന്ന് കുട്ടികളുടെയും മൃതദേഹം ലഭിച്ചു. ക്രിസ്മസ് വെക്കേഷനില്‍ ബന്ധുവീട്ടില്‍ അവധി ആഘോഷിക്കാനെത്തിയ കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. സഹോദരങ്ങളുടെ മക്കളായ മൂന്ന് കുട്ടികളുടെയും…

Read More »
Kerala

മാധ്യമങ്ങള്‍ മാപ്പ് പറയണം; മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ല; വിശദീകരണവുമായി പ്രതിഭ എം എല്‍ എ

മകനെ കഞ്ചാവുമായി പിടികൂടിയ വാര്‍ത്ത നിഷേധിച്ച് പ്രതിഭ എം എല്‍ എ. ഒരുപാട് ശത്രുക്കളുള്ള തനിക്ക് പല മാധ്യമങ്ങളും ശത്രുക്കളാണെന്നും ഇതിന്റെ ഭാഗമായാണ് ഇത്തരം വ്യാജ വാര്‍ത്ത…

Read More »
Sports

പത്ത് സിക്‌സ് 14 ഫോറ്; വെടിക്കെട്ടായി പഞ്ചാബിന്റെ സിംഹം

പഞ്ചാബിന്റെ സിംഹക്കുട്ടിയായി ഇനി അറിയപ്പെടാന്‍ പോകുന്നവനാണിവന്‍. പേര് ഉച്ചരിക്കാന്‍ അല്‍പ്പം പ്രയാസമാണെങ്കിലും അയാളുടെ കളികാണാന്‍ അത്ര പ്രയാസം തോന്നില്ല. വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈക്കെതിരെ പഞ്ചാബിന്റെ ഓപ്പണറായി…

Read More »
Sports

സിറാജിനെ തട്ടാന്‍ സമയമായിരിക്കുന്നു; വീണ്ടും ചാര്‍ജ്ജായി അര്‍ഷ്ദീപ് സിംഗ്

കരുത്തരായ മുംബൈയുടെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് വിക്കറ്റുകള്‍ കൊയ്‌തെടുത്ത് വീണ്ടും മികച്ച ഫോമിലേക്ക് തിരിച്ചെത്തി അര്‍ഷ്ദീപ് സിംഗ്. ഐ സി സി ചാമ്പ്യന്‍ ട്രോഫിയില്‍ ജസ്പ്രീത് ബുംറക്കൊപ്പം…

Read More »
Sports

കഴിഞ്ഞ വര്‍ഷം കോലിയുടെ ഓട്ടോഗ്രാഫിന് വേണ്ടി കാത്തിരുന്നു; ഇപ്പോള്‍ കോലിയെ പവലിയനിലിരുത്തി ഞെട്ടിപ്പിച്ചു ആ താരം

സീനിയര്‍ താരങ്ങള്‍ പതറി പോയ ഓസ്‌ട്രേലിയയുമായുള്ള നാലാം ടെസ്റ്റില്‍ ഇന്ത്യയെ കരക്കെത്തിച്ച ഹൈദരബാദിന്റെ മുത്ത് നിതീഷ് റെഡ്ഡിയുടെ രസകരമായ അനുഭവമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. തോല്‍വി ഉറപ്പിച്ച…

Read More »
National

മന്‍മോഹന്‍ സിംഗിനെ കേന്ദ്ര സര്‍ക്കാര്‍ അപമാനിച്ചു; ഗുരുതര ആരോപണവുമായി രാഹുല്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സംസ്‌കാരം നിഗംബോധ് ഘട്ടില്‍ നടത്തിയതിന് പിന്നാലെ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മുന്‍ പ്രധാനമന്ത്രിയും ധനകാര്യ…

Read More »
National

പിതാവിനോട് വഴക്കിട്ട യുവാവ് ഷേവിംഗ് സെറ്റ് വിഴുങ്ങി

അച്ഛനുമായി വഴക്കിടുന്നതിനിടെ 20കാരന്‍ ഷേവിങ് സെറ്റ് വിഴുങ്ങി. ന്യൂഡല്‍ഹിയിലാണ് സംഭവം. വിഷാദ രോഗത്തിന് അടിമയയായ യുവാവാണ് പിതാവുമായി തര്‍ക്കിച്ച് ബ്ലേഡും ഹോള്‍ഡറും ഹാന്‍ഡിലും അടങ്ങുന്ന ഷേവിങ് സെറ്റ്…

Read More »
World

മാരുതി 800ന്റെ ഉപജ്ഞാതാവ് ഒസാമു സുസുക്കി അന്തരിച്ചു

ഇന്ത്യന്‍ നിരത്തുകളില്‍ സാധാരണക്കാരന്റെ ലംബോര്‍ഗിനിയായി തിളങ്ങിയ മാരുതി 800ന്റെ ഉപജ്ഞാതാവും സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ മുന്‍ ചെയര്‍മാനുമായിരുന്ന ഒസാമു സുസുക്കി അന്തരിച്ചു. 94 വയസ്സായിരുന്നു. അര്‍ബുദ രോഗാബാധയെ…

Read More »
Kerala

ഹലോ ഗയ്‌സ്….നിയമസഭ ഉത്സവ വൈബിലാണ്; വ്യത്യസ്തമായ പോസ്റ്റുമായി സ്പീക്കര്‍ എ എന്‍ ഷംസീര്‍

നിയമസഭയിലേക്ക് പൊതുജനങ്ങളെ ക്ഷണിച്ച് എ എന്‍ ഷംസീറിന്റെ വ്യത്യസ്തമായ സോഷ്യല്‍ മീഡിയാ പോസ്റ്റ്. നിയമസഭയില്‍ നടക്കുന്ന പരിപാടിയുടെ മുന്നൊരുക്ക വീഡിയോ ഷെയര്‍ ചെയ്താണ് ഷംസീറിന്റെ പോസ്റ്റ്. പോസ്റ്റിന്റെ…

Read More »
Sports

താളം നഷ്ടപ്പെട്ട രോഹിത്ത് ശര്‍മ രാജിവെക്കുന്നു; സൂചനയുമായി ഗാവസ്‌കര്‍

മോശം പ്രകടനങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ രാജിവെക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ ഇന്ത്യന്‍ മുന്‍ താരവും കമാന്‍ഡേറിയനും ക്രിക്കറ്റ് വിദഗ്ധനുമായ…

Read More »
Back to top button
error: Content is protected !!