ബി എസ് എന്‍ എലിന്റെ ആകര്‍ഷകമായ പ്ലാനിലേക്ക് കൂറുമാറിയ തങ്ങളുടെ ഉപഭോക്താക്കളെ തിരിച്ചുപിടിക്കാന്‍ പുതിയ ഓഫര്‍ പ്രഖ്യാപിച്ച് ജിയോ. പുതുവത്സരാഘോഷിക്കാനുള്ള പദ്ധതിയാണ് ജിയോക്ക്. ന്യുഇയര്‍ വെല്‍ക്കം പ്ലാന്‍…
Read More »വളര്‍ത്തു നായയുമായി ബസില്‍ കയറിയ യുവാക്കള്‍ ബസ് ജീവനക്കാരും യാത്രക്കാരായ വിദ്യാര്‍ഥികളുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടു. കൊല്ലത്തെ സ്വകാര്യ ബസിലാണ് സംഘര്‍ഷമുണ്ടായത്. വളര്‍ത്തു നായയുമായി പുത്തൂരില്‍ നിന്ന് രണ്ട് യുവാക്കള്‍…
Read More »സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിനെ പുറത്താക്കി അധികാരം പിടിച്ചെടുത്ത വിമതരുടെ നേതാവും കാവല്‍ മുഖ്യമന്ത്രിയുമായ മുഹമ്മദ് അല്‍ ബശീര്‍ ജനങ്ങളെ അഭിസംബോധന ചെയ്തു. അസദിനെതിരെ നടന്ന…
Read More »താലിബാന്‍ അധികാരം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനില്‍ നീണ്ട ഇടവേളക്ക് ശേഷം പ്രമുഖരെ ലക്ഷ്യംവെച്ച് ഭീകരാക്രമണം. തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ അഫ്ഗാന്‍ അഭയാര്‍ഥി മന്ത്രി കൊല്ലപ്പെട്ടു. താലിബാന്‍ നേതാവ്…
Read More »സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (ഇ കെ വിഭാഗം) മുശാവറ യോഗത്തില്‍ നാടകീയ രംഗങ്ങള്‍. സമസ്തയിലെ മുസ്ലിംലീഗ് വിരുദ്ധ ചേരിയെ നയിക്കുന്ന മുക്കം ഉമര്‍ ഫൈസിയുടെ അധിക്ഷേപ…
Read More »മലയാളി ഭാഗ്യം ഇല്ലാത്ത ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് നടക്കാത്ത അവസ്ഥയാണ് യു എ ഇയില്‍. ബിഗ് ടിക്കറ്റ് സീരിസിലെ 269ാം നറുക്കെടുപ്പിലാണ് രണ്ട് മലയാളികള്‍ക്ക് ഭാഗ്യം വന്നെത്തിയത്.…
Read More »മുഷ്‌താഖ് അലി ട്രോഫിയില്‍ മിന്നും പ്രകടനം കാഴ്‌ചവെച്ച് മുംബൈയുടെ ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെ. വിദര്‍ഭക്കെതിരെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ കൂറ്റന്‍ സ്‌കോര്‍ അതിവേഗം മറികടന്ന് മുംബൈ…
Read More »മഴക്കാലം കഴിഞ്ഞെന്ന് കരുതി സമാധാനിക്കാന്‍ സമാധാനിക്കാന്‍ വരട്ടെ. പന്തല് കെട്ടാതെ പരിപാടികള്‍ നടത്താനുമായിട്ടില്ല. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകളെ കുറിച്ച് അറിവുണ്ടാകുന്നത് നല്ലതാണ്. നാളെ മുതല്‍ ശനിയാഴ്‌ച…
Read More »പരുക്കേറ്റതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ് വലിയ പ്രതീക്ഷയാണ് ഇന്ത്യന്‍ ക്രിക്കറ്റിനുള്ളത്. മുഷ്‌താഖ് അലി ട്രോഫിയിലൂടെയാണ് ഷമി ഗംഭീരമായ തിരിച്ചുവരവ് നടത്തിയത്. എന്നാല്‍,…
Read More »ഉത്തര്‍ പ്രദേശിലെ സംഭലില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട യുവാക്കളുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സഹോദരിയും എം പിയുമായ പ്രിയങ്കാ ഗാന്ധിക്കൊപ്പമായിരുന്നു കൂടിക്കാഴ്ച.…
Read More »