അടുത്ത കാലം വരെ ഇന്ത്യന്‍ ടീമിന്റെ കരുത്തനായ പേസര്‍. ഐപിഎല്ലില്‍ 11 വര്‍ഷക്കാലം ഹൈദരബാദിന്റെ പ്രധാന ബൗളര്‍. പക്ഷെ ചെറുങ്ങനെയൊന്ന് ഫോം ഔട്ട് ആയപ്പോഴേക്കും ഹൈദരബാദ് കൈയൊഴിഞ്ഞു.…
Read More »സയിദ് മുഷ്താഖ് അലി ്‌ട്രോഫിയില്‍ കേരളത്തിന്റെ സ്വപ്‌നങ്ങള്‍ തകര്‍ന്നടിയുമോയെന്ന് ഏതാനും മിനുട്ടുകള്‍ കൊണ്ടറിയാം. ഗ്രൂപ്പ് ഇയിലെ അവസാന മത്സരത്തില്‍ കരുത്തരായ മുംബൈക്കെതിരെ ഗ്രൂപ്പ് ചാമ്പ്യന്മാരായ ആന്ധ്ര കൂറ്റന്‍…
Read More »ശബരിമലയില്‍ പോകുന്ന ഹൈന്ദവ വിശ്വാസികള്‍ ഭക്തിയോടെയും ആരാധനയോടെയും കാണുന്ന പള്ളിയാണ് വാവര്‍ പള്ളി. ആയ്യപ്പന്റെ സുഹൃത്തായിരുന്ന വാവരെ സന്നിധിയില്‍ ദര്‍ശനം നടത്തിയാണ് കാലങ്ങളായി ഹിന്ദുക്കള്‍ ശബരിമലയിലെത്തുന്നത്. കേരളത്തിലെ…
Read More »മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് ഇനി മത്സരങ്ങളൊന്നുമില്ല. രണ്ട് തോല്‍വിയും നാല് വിജയവുമായി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള കേരളാ ക്രിക്കറ്റ് പ്രേമികളും കണ്ണും കാതും മനസ്സും…
Read More »ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ മികച്ച പ്രകടനത്തിന് ശേഷം വാനോളം പുകഴ്ത്തലുകള്‍ കേട്ട് ഇന്ത്യന്‍ ഓപ്പണിംഗ് സ്ഥാനമടക്കമുള്ള സ്വപ്‌നങ്ങളും കണ്ടാണ് സഞ്ജു കേരള ടീമിനെ നയിക്കാന്‍ മുഷ്താഖ് അലി ട്രോഫിയില്‍…
Read More »കൊച്ചി: ഷവര്‍മയടക്കമുള്ള ഫാസ്റ്റ് ഫുഡ് വിഭവങ്ങള്‍ തയ്യാറാക്കിയതിന്റെ സമയവും തീയതിയും രേഖപ്പെടുത്തണമെന്ന കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. ആഹാര സാധനങ്ങള്‍ തയ്യാറാക്കിയതിന്റെ തീയതിയും സമയവും കൃത്യമായി പാക്കറ്റുകളില്‍ രേഖപ്പെടുത്തണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍…
Read More »ആറാം തീയതി നടക്കാനിരിക്കുന്ന ഇന്ത്യ – ഓസ്‌ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ നിര്‍ണായക മാറ്റം. തുടര്‍ച്ചയായി മോശം പ്രകടനം കാഴ്ചവെക്കുന്ന നായകന്‍ രോഹിത്ത്…
Read More »മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ വഴിയില്‍ കുടുങ്ങിയ വന്ദേഭാരത് ട്രെയിനിന്റെ യാത്ര പുനരാരംഭിച്ചു. മുന്‍ മന്ത്രി ശ്രീമതി ടീച്ചറടക്കമുള്ള യാത്രക്കാരുമായി കാസര്‍കോഡ് നിന്ന് യാത്ര പുറപ്പെട്ട ട്രെയിന്‍ വൈകുന്നേരം…
Read More »സംസ്ഥാനത്ത് ബീഫ് നിരോധം ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശവുമായി അസം ബി ജെ പി നേതാവും മന്ത്രിയുമായ പിജുഷ് ഹസാരിക. ബീഫ് നിരോധിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി ഹിമന്ത…
Read More »ബി ജെ പി ഭരിക്കുന്ന അസമില്‍ ബീഫ് നിരോധിച്ച് സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവ്. റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, പൊതു ചടങ്ങുകള്‍, മറ്റ് കമ്മ്യൂണിറ്റി ഇടങ്ങള്‍ എന്നിവിടങ്ങളില്‍ ബീഫ് വിളമ്പുന്നതും…
Read More »