Kerala

പോക്‌സോ കേസ്: പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയത്തിൽ നിന്നും 22 പെൺകുട്ടികളെ മാറ്റും

പോക്‌സോ കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയത്തിൽ നിന്നും പെൺകുട്ടികളെ മാറ്റും. സിഡബ്ല്യുസിയുടേതാണ് തീരുമാനം. 22 പെൺകുട്ടികളെ സിഡബ്ല്യുസി അംഗീകാരമുള്ള മറ്റൊരു കേന്ദ്രത്തിലേക്കാണ് മാറ്റുന്നത്. സ്വകാര്യ സ്ഥാപനത്തിന്റെ…

Read More »
Kerala

സ്‌കൂളിലെ കുട്ടികളുടെ സൂംബ ഡാൻസ് അൽപ വസ്ത്രം ധരിച്ചുള്ള തുള്ളലെന്ന് പറഞ്ഞ അധ്യാപകന് സസ്‌പെൻഷൻ

സ്‌കൂളുകളിൽ സൂംബ ഡാൻസ് പഠിപ്പിക്കുമെന്ന ഉത്തരവിനെ വികലമായി ചിത്രീകരിക്കുകയും ഉത്തരവിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്ത അധ്യാപകനെതിരെ നടപടി. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടികെ അഷ്‌റഫിനെ…

Read More »
Kerala

കൂടത്തായി കൂട്ടക്കൊല കേസ് പ്രതി ജോളി വിവാഹമോചിതയായി

കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി വിവാഹമോചിതയായി. ജോളിക്കെതിരെ ഭർത്താവ് പൊന്നാമുറ്റം ഷാജു സക്കറിയാസ് നൽകിയ വിവാഹമോചന ഹർജി കോഴിക്കോട് കുടുംബ കോടതിയാണ് പരിഗണിച്ചത്. 2021ൽ നൽകിയ ഹർജി…

Read More »
Kerala

സംസ്ഥാനത്ത് സ്വർണവില ഇന്നുമുയർന്നു; പവന് 360 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. പവന്റെ വിലയിൽ 360 രൂപ കൂടി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 72,520 രൂപയിലെത്തി. ഗ്രാമിന് 45 രൂപ വർധിച്ച്…

Read More »
Kerala

വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് ജാമ്യം; ശിക്ഷാവിധിയും മരവിപ്പിച്ചു

വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചു. സ്ത്രീധന പീഡനത്തെ തുടർന്നാണ് ബിഎഎംഎസ് വിദ്യാർഥിനിയായ…

Read More »
Kerala

ഡോ. ഹാരിസിന്റേത് വിമർശിക്കേണ്ട നടപടി, പ്രതിപക്ഷത്തിന് ആയുധം നൽകി: എംവി ഗോവിന്ദൻ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ഹസനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഡോക്ടർ ഹാരിസിന്റേത് വിമർശിക്കേണ്ട നടപടിയെന്ന് എംവി ഗോവിന്ദൻ…

Read More »
National

വിവാഹ മോചന കേസിൽ മുഹമ്മദ് ഷമിക്ക് തിരിച്ചടി; മുൻ ഭാര്യക്കും മകൾക്കും പ്രതിമാസം 4 ലക്ഷം രൂപ നൽകണം

മുൻ ഭാര്യ ഹസിൻ ജഹാനെതിരായ വിവാഹ മോചന കേസിൽ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് തിരിച്ചടി. ഹസിൻ ജഹാനും മകൾക്കുമായി മുഹമ്മദ് ഷമി പ്രതിമാസം 4…

Read More »
Kerala

ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തതാണ്, മൃതദേഹം കുഴിച്ചിടാതെ മറ്റ് വഴിയില്ലായിരുന്നു: ഫേസ്ബുക്ക് വീഡിയോയുമായി നൗഷാദ്

വയനാട് നിന്ന് കാണാതായ ശേഷം തമിഴ്‌നാട്ടിലെ ചേരമ്പാടി വനത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ ഹേമചന്ദ്രനെ കൊലപ്പെടുത്തിയതല്ലെന്ന അവകാശവാദവുമായി പോലീസ് അന്വേഷിക്കുന്ന മുഖ്യപ്രതി നൗഷാദ്.…

Read More »
Kerala

കുളത്തിൽ മുങ്ങിപ്പോയി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥി മരിച്ചു

കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിപ്പോയ വിദ്യാർഥി മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മുക്കം മുത്താലം നെല്ലിക്കാപറമ്പ് സ്വദേശി ചിറ്റാംകണ്ടി അബ്ദുള്ളയുടെ മകൻ എൻ പി ആബിദാണ്(17) മരിച്ചത്.…

Read More »
Kerala

നിലമ്പൂരിൽ യുവാവ് ഹോട്ടൽ മുറിയിൽ നിന്ന് വീണുമരിച്ച സംഭവം; ദുരൂഹതയുണ്ടെന്ന് കുടുംബം

നിലമ്പൂരിൽ സ്വാമി ഹിമവൽ ഭദ്രാനന്ദക്കൊപ്പം ഉണ്ടായിരുന്ന യുവാവിനെ ഹോട്ടലിന്റെ നാലാം നിലയിൽ നിന്ന് വീണുമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ജൂൺ 22നാണ് പേരാമ്പ്ര…

Read More »
Back to top button
error: Content is protected !!