Kerala

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു; പവന് ഇന്ന് കുറഞ്ഞത് 1640 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുറവ്. പവന് ഇന്ന് ഒറ്റയടിക്ക് 1640 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില ദിവസങ്ങൾക്ക് ശേഷം 71,000 രൂപയിൽ താഴെയെത്തി.…

Read More »
National

വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഗാർഹിക സിലിണ്ടറിന് മാറ്റമില്ല

വാണിജ്യാവശ്യങ്ങൾക്കുള്ള 19 കിലോയുടെ പാചക വാതക ഗ്യാസ് സിലിണ്ടറിന്റെ വില കുറച്ചു. 15.50 രൂപയാണ് കുറച്ചത്. അതേസമയം ഗാർഹികാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. പുതുക്കിയ…

Read More »
World

ജറുസലേമിൽ വൻ തീപിടിത്തം; 2900 ഏക്കറോളം വനം കത്തിനശിച്ചു, തീയണക്കാനുള്ള ശ്രമം തുടരുന്നു

ഇസ്രായേലിലെ ജറുസലേമിൽ വൻ തീപിടിത്തം. ആയിരക്കണക്കിന് ഏക്കർ വനം കത്തിനശിച്ചതായാണ് വിവരം. ജറുസലേം കുന്നുകളിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തുടർന്ന് അതിവേഗം കാട്ടുതീ വ്യാപിച്ച് അഞ്ചോളം സ്ഥലങ്ങളിലേക്ക് തീ…

Read More »
Kerala

കളമശ്ശേരിയിൽ ലഹരി മാഫിയ സംഘം രണ്ട് യുവാക്കളെ തട്ടിക്കൊണ്ടു പോയെന്ന് പരാതി

എറണാകുളം കളമശ്ശേരിയിൽ ഹോസ്റ്റലിലെ താമസക്കാരായ രണ്ട് പേരെ ലഹരി മാഫിയ സംഘം തട്ടിക്കൊണ്ടുപോയെന്ന് പരാതി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ലഹരി ഉപയോഗത്തിന്റെ വിവരം എക്‌സൈസിന് ചോർത്തി…

Read More »
Kerala

പത്തനംതിട്ട ഏനാത്ത് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട ഏനാത്ത് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏനാത്ത് സ്വദേശി വിജീഷ് എന്നയാളുടെ ഭാര്യ ലിനുവാണ് മരിച്ചത്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു ലിനു. രാവിലെ…

Read More »
Kerala

സംസ്ഥാനത്ത് ഇന്നും ശക്തമായ വേനൽ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, വയനാട്…

Read More »
Kerala

വേടന്റെ അറസ്റ്റ്: പൊതുസമൂഹത്തിന്റെ വികാരം പരിഗണിക്കാനുള്ള ബാധ്യത വനംവകുപ്പിനുണ്ടെന്ന് മന്ത്രി

വേടന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾ ദൗർഭാഗ്യകരമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. പൊതു സമൂഹത്തിന്റെ വികാരം പരിഗണിക്കാനുള്ള ബാധ്യത വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഉണ്ട്. പുലിപ്പല്ല് കേസ് കേന്ദ്ര…

Read More »
Kerala

ലഹരി വിമുക്തി നേടിയാൽ ഷൈൻ ടോം ചാക്കോയ്ക്ക് ഇളവ് നൽകുമെന്ന് പോലീസ്

ലഹരി വിമുക്തി നേടിയാൽ രജിസ്റ്റർ ചെയ്ത കേസിൽ നിന്ന് ഷൈൻ ടോം ചാക്കോയ്ക്ക് ഇളവ് നൽകുമെന്ന് കൊച്ചി നോർത്ത് പോലീസ്. എൻഡിപിഎസ് ആക്ട് 64 എ പ്രകാരമാണ്…

Read More »
National

മെയ് 23 വരെ പാക് വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിർത്തിയിൽ വിലക്കേർപ്പെടുത്തി കേന്ദ്രം

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ കൂടുതൽ നടപടിയുമായി ഇന്ത്യ. മെയ് 23 വരെ പാക് വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിർത്തിയിൽ വിലക്ക് ഏർപ്പെടുത്തി. അതിർത്തിയിൽ പാക് സൈന്യം വെടിനിർത്തൽ…

Read More »
World

അമേരിക്കയിലെ ന്യൂകാസിൽ മൂന്നംഗ ഇന്ത്യൻ കുടുംബത്തെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

അമേരിക്കയിലെ ന്യൂകാസിൽ മൂന്നംഗ ഇന്ത്യൻ കുടുംബത്തെ വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മൈസൂരു വിജയനഗരത്തിലെ ഹോളോവേൾഡ് റോബോട്ടിക്‌സ് കമ്പനി സിഇഒ ഹർഷവർധന കിക്കേരി(57), ഭാര്യ ശ്വേത…

Read More »
Back to top button
error: Content is protected !!