ഇന്ത്യ-പാക് അതിർത്തിയിൽ സംഘർഷം ശക്തമാകുന്നതിനിടെ പടക്കപ്പലുകളുടെ ചിത്രം പങ്കുവെച്ച എക്‌സ് പോസ്റ്റുമായി നാവികസേന. ഒരു ദൗത്യവും അകലെയല്ല, അത്ര വിശാലത ഒരു കടലിനുമില്ല എന്ന കുറിപ്പോടെയാണ് സജ്ജമാക്കി…
Read More »വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി ഇനി യാത്രക്കാർക്ക് ട്രെയിനിൽ സ്ലീപ്പർ, എസി കോച്ചുകളിൽ യാത്ര ചെയ്യാനാകില്ല. ഇതുസംബന്ധിച്ച പുതിയ മാനദണ്ഡം റെയിൽവേ പുറത്തിറക്കി. വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് ഉള്ള…
Read More »തിരുവനന്തപുരം പോത്തൻകോട് സുധീഷ് വധക്കേസിൽ 11 പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ. ഇതിന് പുറമെ പ്രതികൾ ഒരു ലക്ഷം രൂപ വീതം പിഴയായും ഒടുക്കണം. പിഴത്തുക കൊല്ലപ്പെട്ട സുധീഷിന്റെ…
Read More »ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കുമെന്ന് റിപ്പോർട്ട്. കേസിലെ മുഖ്യപ്രതി തസ്ലീമയും ശ്രീനാഥ് ഭാസിയുമായുള്ള വാട്‌സാപ്പ് ചാറ്റ് നേരത്തെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.…
Read More »വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാമിനെതിരെ സിബിഐ രജിസ്റ്റർ ചെയ്ത കേസ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. സർക്കാരിന്റെ…
Read More »പ്രമുഖ ക്രിമിനൽ അഭിഭാഷകൻ അഡ്വ. ബിഎ ആളൂർ അന്തരിച്ചു. കിഡ്‌നി സംബന്ധമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴായിരുന്നു അന്ത്യം. ആളൂരിന്റെ നില അതീവ…
Read More »പഹൽഗാമിലുണ്ടായ ഭീകരാവദി ആക്രമണത്തിൽ തിരിച്ചടിക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയതിന് പിന്നാലെ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നിർണായക യോഗങ്ങൾ ചേർന്നു. പാക്കിസ്ഥാനെതിരെ സാമ്പത്തിക ഉപരോധങ്ങളടക്കമുള്ള നടപടികൾ ഇന്ത്യ…
Read More »കഞ്ചാവ് കേസിൽ യു പ്രതിഭ എംഎൽഎയുടെ മകനെ പ്രതി പട്ടികയിൽ നിന്നൊഴിവാക്കി എക്‌സൈസ് കുറ്റപത്രം. കേസിൽ ഒന്നും രണ്ടും പ്രതികൾ മാത്രമാണുള്ളതെന്നാണ് റിപ്പോർട്ട്. പ്രതിഭയുടെ മകൻ കനിവ്…
Read More »പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത ലഷ്‌കറെ ത്വയിബ ഭീകരൻ ഹാഷിം മൂസ ജമ്മു കാശ്മീരിലെ വനങ്ങളിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന് വിവരം. സുരക്ഷാ ഏജൻസികളാണ് ഹാഷിം മൂസ കാശ്മീരിലെ വനാന്തരങ്ങളിൽ ഒളിവിൽ…
Read More »ഷൂട്ടിംഗ് പരിശീലനകനായ ദ്രോണാചാര്യ സണ്ണി തോമസ് അന്തരിച്ചു.85 വയസായിരുന്നു. കോട്ടയം ഉഴവൂരിൽ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. 19 വർഷം ഇന്ത്യൻ ഷൂട്ടിംഗ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു.…
Read More »