National

മണിപ്പൂർ സംഘർഷം: അമിത് ഷാ ഇന്നും യോഗം വിളിച്ചു; 50 കമ്പനി കേന്ദ്രസേനയെ കൂടി വിന്യസിക്കും

മണിപ്പൂരിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്നും യോഗം ചേരും. 50 കമ്പനി കേന്ദ്രസേനയെ കൂടി മണിപ്പൂരിൽ വിന്യസിക്കാൻ ഇന്നലെ ചേർന്ന യോഗത്തിൽ…

Read More »
Kerala

തിരുനെല്ലിയിൽ ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്

വയനാട് തിരുനെല്ലിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്കേറ്റു. തിരുനെല്ലി തെറ്റ് റോഡിൽ ഇന്ന് പുലർച്ചെയാണ് അപകടം. പരുക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ്…

Read More »
Kerala

ബലാത്സംഗ കേസ്: സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ബലാത്സംഗ കേസിൽ നടൻ സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ…

Read More »
Kerala

ഉരുൾപൊട്ടൽ ദുരന്തം: വയനാട്ടിൽ എൽഡിഎഫും യുഡിഎഫും ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ യുഡിഎഫും എൽഡിഎഫും പ്രഖ്യാപിച്ച ഹർത്താൽ വയനാട്ടിൽ ആരംഭിച്ചു. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ. വാഹനങ്ങൾ നിരത്തിലിറക്കാതെയും…

Read More »
National

കർണാടകയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കമാൻഡർ വിക്രം ഗൗഡ കൊല്ലപ്പെട്ടു

കർണാടകയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. നിലമ്പൂർ ഏറ്റുമുട്ടലിൽ നിന്ന് രക്ഷപ്പെട്ട മാവോയിസ്റ്റ് കമാൻഡറാണ് വിക്രം ഗൗഡ. ചിക്കമംഗളൂരു-ഉഡുപ്പി അതിർത്തിയിലുള്ള സീതംബിലു വനമേഖലയിൽ…

Read More »
Kerala

മുനമ്പം വഖഫ് ഭൂമി തർക്കം: സമവായ ശ്രമവുമായി ലീഗ് നേതാക്കൾ വരാപ്പുഴ അതിരൂപത ആസ്ഥാനത്ത്

മുനമ്പം വഖഫ് ഭൂമി തർക്കത്തിൽ സമവായശ്രമവുമായി മുസ്ലിം ലീഗ് നേതാക്കൾ വരാപ്പുഴ അതിരൂപത ആസ്ഥാനത്ത് എത്തി. ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവരാണ്…

Read More »
Kerala

മോദിയുടെ ആശയങ്ങളാണ് ശരി: എഎപിയിൽ നിന്ന് രാജിവെച്ച കൈലാഷ് ഗെഹ്ലോട്ട് ബിജെപിയിൽ ചേർന്നു

എഎപിയിൽ നിന്ന് രാജിവെച്ച ഡൽഹി മുൻ മന്ത്രി കൈലാഷ് ഗെഹ്ലോട്ട് ബിജെപിയിൽ ചേർന്നു. ബിജെപി ആസ്ഥാനത്തെ ചടങ്ങിൽ കേന്ദ്രമന്ത്രി മനോഹർലാൽ ഖട്ടർ അംഗത്വം നൽകി സ്വീകരിച്ചു. പ്രധാനമന്ത്രി…

Read More »
Kerala

വിമർശനത്തോട് അസഹിഷ്ണുതയുള്ളവർ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനങ്ങളിൽ നിന്ന് മാറി നിൽക്കണം: മന്ത്രി റിയാസ്

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനം ഏതെങ്കിലും മതത്തിന് എതിരല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വിമർശനം മതത്തിന് എതിരാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമം…

Read More »
Kerala

മുസ്ലിം ലീഗിലെ ഒരു വിഭാഗം തീവ്ര ചിന്താഗതിക്കാരുമായി സഹകരിക്കുന്നു: വിമർശനവുമായി സജി ചെറിയാൻ

മുസ്ലിം ലീഗിനെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ. ലീഗിൽ ഒരു വിഭാഗം തീവ്രചിന്താഗതിക്കാരുമായി സഹകരിക്കുന്നുണ്ട്. ഇതിൽ മുസ്ലിം ലീഗ് നേതൃത്വം അറിഞ്ഞോ അറിയാതെയോ വീഴുന്നുണ്ട്. മുസ്ലിം ലീഗിനുള്ളിൽ…

Read More »
Sports

രോഹിതും ശുഭ്മാൻ ഗില്ലും ആദ്യ ടെസ്റ്റിനില്ല; പെർത്തിൽ ഇന്ത്യയിറങ്ങുക ബുമ്രയുടെ ക്യാപ്റ്റൻസിയിൽ

ക്യാപ്റ്റൻ രോഹിത് ശർമ ബോർഡർ-ഗവാസ്‌കർ ട്രോഫിക്കുള്ള ഒന്നാം ടെസ്റ്റിന് കളിക്കില്ലെന്ന് ഉറപ്പായതോടെ ഇന്ത്യൻ ടീമിനെ നയിക്കുക വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറ. പെർത്തിൽ നവംബർ 22ന് ആദ്യ…

Read More »
Back to top button