ഇന്നും പാക് ആക്രമണ സാധ്യത കണക്കിലെടുത്ത് വിവിധ നഗരങ്ങളിൽ സുരക്ഷ ശക്തമാക്കി. ഏതുവിധത്തിലുള്ള പാക് പ്രകോപനങ്ങളെയും നേരിടാൻ സജ്ജമാകുന്നതിന്റെ ഭാഗമായാണ് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നത്. സൈറണുകൾ മുഴക്കിയും…
Read More »ജമ്മു കാശ്മീരിലെ സാംബ ജില്ലയിൽ അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഴ് ഭീകരരെ ബിഎസ്എഫ് വധിച്ചു. ജെയ്‌ഷെ മുഹമ്മദ് ഭീകരരെയാണ് ബിഎസ്എഫ് വധിച്ചത്. 12 പേരാണ് സംഘത്തിലുണ്ടായിരുന്നത്. അഞ്ച്…
Read More »പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിലെ കാമാഹി ദേവി ഗ്രാമത്തിന് സമീപത്തുള്ള വയലിൽ നിന്ന് മിസൈലിന്റെ ഭാഗങ്ങളോട് സാമ്യമുള്ള അവശിഷ്ടങ്ങൾ കണ്ടെത്തി. മിസൈലിന്റെ ഭാഗമാണിതെന്ന് സംശയിക്കുന്നതായി ഹോഷിയാർപൂർ എസ് പി…
Read More »മലപ്പുറം വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. രോഗിക്ക് ആന്റിബോഡി മെഡിസിൻ…
Read More »ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഐപിഎൽ മത്സരങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കാൻ ബിസിസിഐ തീരുമാനിച്ചു. കളിക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിദേശ കളിക്കാരെല്ലാം സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു.…
Read More »സംസ്ഥാനത്ത് വീണ്ടും പേ വിഷബാധയേറ്റ് മരണം. ആലപ്പുഴ കരുമാടിയിൽ പത്താം ക്ലാസുകാരൻ പേ വിഷബാധയേറ്റ് മരിച്ചു. കിഴക്കേ കരുമാടി സ്വദേശി സൂരജ് എസ് ആണ് മരിച്ചത്. വണ്ടാനം…
Read More »ഇപ്പോൾ നടക്കുന്ന സംഘർഷങ്ങളിൽ രാജ്യത്തിനൊപ്പം അണിനിരക്കുകയാണ് എല്ലാ ഇന്ത്യക്കാരും ഇപ്പോൾ ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാക്കിസ്ഥാന്റെ ആക്രമണശ്രമങ്ങളെ രാജ്യം നല്ല രീതിയിലാണ് പ്രതിരോധിക്കുന്നതെന്നും മുഖ്യമന്ത്രി കണ്ണൂരിൽ…
Read More »ഏതാണ്ട് യുദ്ധസമാനമായ സാഹചര്യങ്ങളിലൂടെയാണ് രാജ്യം കഴിഞ്ഞ രാത്രി കടന്നുപോയത്. ഇന്ത്യയുടെ ഓപറേഷൻ സിന്ദൂറിന് പകരം ചോദിക്കാനെന്ന പേരിൽ വ്യാഴാഴ്ച രാത്രി 8.40 മുതലാണ് പാക്കിസ്ഥാൻ അതിർത്തി സംസ്ഥാനങ്ങളിൽ…
Read More »ഇന്ത്യ-പാക് സംഘർഷം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കി. യാത്രക്കാർക്ക് ത്രിതല സുരക്ഷാ പരിശോധനകൾ ഏർപ്പെടുത്തണമെന്ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി നിർദേശിച്ചു.…
Read More »ജമ്മു സർവകലാശാലക്ക് നേരെയും പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണം. സർവകലാശാലക്ക് അകത്തുനിന്ന് വരെ ഡ്രോണിന്റെ അവശിഷ്ടങ്ങൾ ലഭിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഇന്ത്യ ഡ്രോൺ ആക്രമണം ചെറുത്തു.…
Read More »