വഖഫ് നിയമ ഭേദഗതി ബിൽ പാർലമെന്റിൽ നാളെ കൊണ്ടുവന്നേക്കും. വെള്ളിയാഴ്ച നിലവിലെ സമ്മേളന കാലാവധി അവസാനിക്കുന്നതിനാൽ എത്രയും വേഗം ബിൽ ബാസാക്കാനുള്ള നീക്കമാണ് നടക്കുന്നത്. പുതുക്കിയ ഭേദഗതികളിൻമേൽ…
Read More »ആരോഗ്യമന്ത്രി വീണ ജോർജ് ഇന്ന് വീണ്ടും ഡൽഹിയിലെത്തും. രാവിലെ പത്ത് മണിക്ക് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന മന്ത്രി, ഇവിടെ നിന്ന് കേരളാ ഹൗസിലേക്ക് പോകും. ഉച്ചയ്ക്ക് ശേഷം…
Read More »വേനൽ മഴയിൽ ഏപ്രിലിൽ കേരളത്തിലും കർണാടകയിലും ചില സ്ഥലങ്ങളിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ വേനൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നും ജാഗ്രത…
Read More »വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 41 രൂപയാണ് കുറച്ചത്. ഡൽഹിയിൽ പുതുക്കിയ വിലപ്രകാരം സിലിണ്ടറിന് 1762 രൂപയായി. ചെന്നൈയിൽ 1921.50…
Read More »കോട്ടയം കുറുപ്പുന്തറയിൽ എട്ട് മാസം ഗർഭിണിയായ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാഞ്ഞൂർ കണ്ടാറ്റുപാടം മുതുകാട്ടുപറമ്പിൽ അഖിൽ മാനുവലിന്റെ ഭാര്യ അമിത സണ്ണിയാണ്(32) മരിച്ചത്. അമിതയുടെ…
Read More »പാലക്കാട് ഒറ്റപ്പാലത്ത് പ്രതിയെ കസ്റ്റഡിയിലെടുത്ത് മടങ്ങുന്നതിനിടെ എസ് ഐക്ക് നേരെ ആക്രമണം. ഗ്രേഡ് എസ് ഐ രാജ് നാരായണന് നേർക്കാണ് ആക്രമണം നടന്നത്. അടിപിടി കേസുമായി ബന്ധപ്പെട്ട്…
Read More »മ്യാൻമർ ഭൂചലനത്തിൽ മരണസംഖ്യ രണ്ടായിരം കടന്നു. മൂവായിരത്തിലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. മ്യാൻമറിൽ ഭരണകൂടം ഒരാഴ്ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തഭൂമിയിൽ ഇന്ത്യയുടെ ഓപ്പറേഷൻ ബ്രഹ്മ…
Read More »സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല രാപ്പകൽ സമരം കൂടുതൽ ശക്തമാക്കി ആശ വർക്കേഴ്‌സ്. സമരവേദിക്ക് മുന്നിൽ മുടി അഴിച്ച് പ്രകടനം നടത്തിയ ശേഷം ഇവർ മുടി മുറിച്ച് പ്രതിഷേധിച്ചു.…
Read More »പാലക്കാട് കാട്ടാന ആക്രമണത്തിൽ രണ്ട് തോട്ടം തൊഴിലാളികൾക്ക് പരുക്ക്. മംഗലം ഡാം കുഞ്ചിയാർപതിയിൽ അയ്യപ്പൻപാടിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വെച്ചാണ് കാട്ടാനയുടെ ആക്രമണം നടന്നത്. അസം സ്വദേശികളായ…
Read More »157 നഴ്‌സിംഗ് കോളേജുകൾ കേന്ദ്രം അനുവദിച്ചപ്പോൾ ഒന്ന് പോലും കേരളത്തിന് ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എയിംസ് പോലും ഇല്ലാത്ത സംസ്ഥാനമാണ് കേരളം. ഓരോ വർഷവും കേന്ദ്രത്തോട്…
Read More »