National

ഇന്ത്യ-പാക് സംഘർഷം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ പര്യടനം റദ്ദാക്കി

ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ പര്യടനങ്ങൾ റദ്ദാക്കി. മെയ് 13 മുതൽ 17 വരെയാണ് വിദേശയാത്ര നിശ്ചയിച്ചിരുന്നത്. നോർവേ, നെതർലാൻഡ്, ക്രൊയേഷ്യ തുടങ്ങിയ രാജ്യങ്ങളാണ്…

Read More »
National

ബഹാവൽപൂരിലെ ആക്രമണത്തിൽ മസൂദ് അസറിന്റെ 10 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഓപറേഷൻ സിന്ദൂറിൽ ബഹവൽപൂരിൽ നടത്തിയ ആക്രമണത്തിൽ ജെയ്ഷെ മുഹമ്മദ് സ്ഥാപകൻ മൗലാന മസൂദ് അസറിന്റെ കുടുബാംഗങ്ങൾ കൊല്ലപ്പെട്ടതായി സൂചന. സഹോദരിയും സഹോദരി ഭർത്താവും ഉൾപ്പെടെ 10 പേർ…

Read More »
National

ഭീകരതയെ വേരോടെ പിഴുതെറിയും; സൈന്യത്തിൽ അഭിമാനം: അമിത് ഷാ

പാക് ഭീകര കേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ സേനയെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യക്കെതിരായ ഏത് ആക്രമണത്തിനും മോദി സർക്കാർ തിരിച്ചടി നൽകും. സൈന്യത്തിൽ…

Read More »
National

ഓപറേഷൻ സിന്ദൂർ: ലഷ്‌കർ നേതാക്കളടക്കം 70 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 60ലേറെ പേർക്ക് പരുക്ക്

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യൻ സേനകൾ സംയുക്തമായി നടത്തിയ ഓപറേഷൻ സിന്ദൂറിൽ 70 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാക്കിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ തിരിച്ചടി.…

Read More »
National

ഭീകരവാദികൾക്കുള്ള ശക്തമായ മറുപടി; അതിർത്തി കടന്നുള്ള എല്ലാ ആക്രമണത്തിനും മറുപടി നൽകിയെന്ന് ഇന്ത്യ

ഓപറേഷൻ സിന്ദൂറിലേക്ക് ഇന്ത്യയെ നയിക്കാനിടയാക്കിയ കാരണങ്ങൾ വിശദീകരിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ഡൽഹിയിൽ വാർത്താ സമ്മേളനം വിളിച്ചാണ് അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചത്. കേണൽ സോഫിയ ഖുറേഷി,…

Read More »
Kerala

തൃശ്ശൂർ പൂരത്തിന് എത്തിച്ച ആന വിരണ്ടോടി; തിക്കിലും തിരക്കിലും പെട്ട് 42 പേർക്ക് പരുക്കേറ്റു

തൃശൂർ പൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടി. ഊട്ടോളി രാമൻ എന്ന ആനയാണ് നഗരത്തിലെ പാണ്ടി സമൂഹം മഠം എം ജി റോഡിലേക്കുള്ള വഴിയിലൂടെ വിരണ്ടോടിയത്. ആന വിരണ്ടതിനു…

Read More »
National

ഛത്തിസ്ഗഢിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 15 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഛത്തിസ്ഗഢിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. 15 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു. ബിജാപൂർ ജില്ലയിലെ കരേഗുട്ട മലനിരകൾക്ക് സമീപമാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഒരു വനിതയുമുണ്ട് ഛത്തിസ്ഗഢ്-തെലങ്കാന…

Read More »
National

നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ ഷെല്ലാക്രമണം; പൂഞ്ചിൽ എട്ട് പേർ കൊല്ലപ്പെട്ടു

അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നു. പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ പൂഞ്ചിൽ എട്ട് പേർ കൊല്ലപ്പെട്ടു. 34 പേർക്ക് പാക് ആക്രമണത്തിൽ പരുക്കേറ്റു. പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിലേക്ക്…

Read More »
National

ജമ്മു കാശ്മീരിലെ ഗുൽമാർഗിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ജമ്മു കശ്മീരിലെ ഗുൽമാർഗിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കാഞ്ഞിരപ്പുഴ വർമംകോട് മുഹമ്മദ് ഷാനിബിനെയാണ് ഗുൽമാർഗിലെ വനമേഖലയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മുഹമ്മദ് ഷാനിബ് അബ്ദുൽ…

Read More »
National

ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം വർധിക്കുന്നത് നാണക്കേട്; വേഗം അവസാനിപ്പിക്കണമെന്ന് ട്രംപ്

ഏപ്രിൽ 22ൽ കശ്മീരിലെ പഹൽഗാമിൽ നടന്ന ആക്രമണത്തിന് ശേഷം ഇന്ത്യ-പാകിസ്ഥാൻ സംഘർഷം വർധിക്കുന്നത് നാണക്കേടാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സംഘർഷം വളരെ വേഗം അവസാനിക്കുമെന്നാണ് താൻ…

Read More »
Back to top button
error: Content is protected !!