National

ഭീകരതക്കെതിരായ പോരാട്ടത്തിൽ സർക്കാരിനും സേനക്കുമൊപ്പമെന്ന് കോൺഗ്രസ്

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ്. സേനയിൽ അഭിമാനിക്കുന്നുവെന്നും ഭീകരതക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസ് സേനയ്ക്കും സർക്കാരിനുമൊപ്പമെന്നും മല്ലികാർജുന ഖാർഗെ വ്യക്തമാക്കി. ഒറ്റക്കെട്ടായി…

Read More »
World

പാക് യുദ്ധവിമാനം വെടിവെച്ചിട്ട് ഇന്ത്യ; പുൽവാമയിൽ തകർന്നുവീണത് പാക്കിസ്ഥാന്റെ ഏറ്റവും പ്രഹരശേഷിയുള്ള വിമാനം

പാക് യുദ്ധവിമാനം ഇന്ത്യ വെടിവെച്ചിട്ടു. പാക്കിസ്ഥാന്റെ ഫൈറ്റർ ജെറ്റായ ജെ എഫ്-17 ആണ് പുൽവാമയിലെ പാമ്പോറിൽ തകർന്നുവീണത്. പുലർച്ചെ രണ്ട് മണിയോടെ സ്‌കൂളിന്റെ ഭാഗത്തായാണ് വിമാനം തകർന്നുവീണത്.…

Read More »
National

ഡൽഹി അടക്കമുള്ള പ്രധാന കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കി, 10 വിമാനത്താവളങ്ങൾ അടച്ചു; 11 മണിക്ക് മന്ത്രിസഭാ യോഗം

പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാക്കിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങൾ ആക്രമിച്ച ഇന്ത്യൻ സർജിക്കൽ സ്‌ട്രൈക്കിന് പിന്നാലെ രാജ്യം അതീവ ജാഗ്രതയിൽ രാജ്യതലസ്ഥാനമായ ഡൽഹിയടക്കമുള്ള തന്ത്രപ്രധാന മേഖലകളിൽ സുരക്ഷ ശക്തമാക്കി.…

Read More »
Kerala

ഓപറേഷൻ സിന്ദൂറിലുടെ ഇന്ത്യ നൽകിയ മറുപടി അഭിമാനകരമെന്ന് എൻ രാമചന്ദ്രന്റെ മകൾ ആരതി

പഹൽഗാം ഭീകരാക്രമണത്തിന് ഓപറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നൽകിയ മറുപടി അഭിമാനകരമാണെന്ന് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി എൻ രാമചന്ദ്രന്റെ മകൾ ആരതി. രാവിലെ വാർത്ത കേട്ടപ്പോൾ സന്തോഷം തോന്നി.…

Read More »
National

പാക് പ്രകോപനത്തിന് അതിർത്തിയിൽ കനത്ത തിരിച്ചടി; പാക് കരസേനാംഗങ്ങളെ വധിച്ചതായി റിപ്പോർട്ട്

അതിർത്തിയിൽ പാക് പ്രകോപനത്തിന് ശക്തമായ തിരിച്ചടി ഇന്ത്യ നൽകിയതോടെ പാക് കരസേനാംഗങ്ങൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അതിർത്തിയിൽ വെടിനിർത്തൽ ലംഘിച്ച് പാക് സൈന്യം പീരങ്കികൾ പ്രയോഗിച്ചിരുന്നു. ഇതോടെയാണ് ഇന്ത്യ…

Read More »
National

ഇന്ത്യൻ സേന തകർത്തത് ജെയ്‌ഷെ, ലഷ്‌കർ കേന്ദ്രങ്ങൾ; ബഹാവൽപൂർ മസൂദ് അസറിന്റെ താവളം

ഓപറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സേന തകർത്തത് ജയ്‌ഷെ മുഹമ്മദിന്റെയും ലഷ്‌കറെ ത്വയിബയുടെയും ഭീകര കേന്ദ്രങ്ങൾ. സൈന്യം തകർത്ത ബഹാവൽപൂരിലെ ജയ്‌ഷെ കേന്ദ്രം കൊടും ഭീകരൻ മസൂദ് അസറിന്റെ…

Read More »
National

നിയന്ത്രണരേഖയിൽ കനത്ത വെടിവെപ്പുമായി പാക്കിസ്ഥാൻ; മൂന്ന് പ്രദേശവാസികൾ കൊല്ലപ്പട്ടു, തിരിച്ചടിച്ച് ഇന്ത്യ

പാക്കിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ സർജിക്കൽ സ്‌ട്രൈക്കിന് പിന്നാലെ നിയന്ത്രണ രേഖയിൽ കനത്ത വെടിവെപ്പുമായി പാക്കിസ്ഥാൻ. പാക് വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് വിവരം. നിയന്ത്രണ…

Read More »
National

അതീവ ജാഗ്രതയിൽ രാജ്യം; അതിർത്തിയോട് ചേർന്നുള്ള അഞ്ച് വിമാനത്താവളങ്ങൾ അടച്ചു

പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ തകർത്ത സർജിക്കൽ സ്‌ട്രൈക്കിന് പിന്നാലെ രാജ്യം അതീവ ജാഗ്രതയിൽ. അതിർത്തിയോട് ചേർന്നുള്ള അഞ്ച് വിമാനത്താവളങ്ങൾ അടച്ചിട്ടു. ശ്രീനഗർ, ലേ, ജമ്മു, അമൃത്സർ, ധർമശാല…

Read More »
National

പാക്കിസ്ഥാനിൽ തീ മഴ പെയ്യിച്ച് ഇന്ത്യ: ഒമ്പത് പാക് ഭീകര കേന്ദ്രങ്ങൾ തകർത്ത് ഓപറേഷൻ സിന്ദൂർ

പഹൽഗാം ഭീകരാക്രമണത്തിന് 15ാം നാൾ കനത്ത തിരിച്ചടി നൽകി ഇന്ത്യ. പാക്കിസ്ഥാനിലും പാക് അധീന കാശ്മീരിലുമായി ഒമ്പതിടങ്ങളിൽ ഇന്ത്യയുടെ സർജിക്കൽ സ്‌ട്രൈക്ക്. പഹൽഗാമിൽ വെടിയേറ്റ് വീണ നിരപരാധികളുടെ…

Read More »
Kerala

പറയേണ്ട ദിവസം നാളെ കഴിഞ്ഞ് വരുമെന്ന് കെ സുധാകരൻ; നേതൃമാറ്റ തീരുമാനം നീളുന്നു

കെപിസിസി പ്രസിഡന്റ് മാറ്റ ചർച്ചകളെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരണവുമായി കെ സുധാകരൻ. പറയേണ്ട ദിവസം നാളെ കഴിഞ്ഞ് വരുമെന്ന് സുധാകരൻ പ്രതികരിച്ചു. ഭക്ഷണം കഴിച്ചോ മക്കളെ എന്ന്…

Read More »
Back to top button
error: Content is protected !!