കടമ്മനിട്ടയിൽ 17കാരിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്ന കേസിൽ ആൺ സുഹൃത്തിന് ജീവപര്യന്തം തടവുശിക്ഷ. രണ്ട് ലക്ഷം രൂപ പിഴയൊടുക്കാനും കോടതി വിധിച്ചു. പിഴത്തുക കൊല്ലപ്പെട്ട ശാരികയുടെ…
Read More »തൃശ്ശൂരിൽ കായലിൽ മണൽ വാരുന്നതിനിടെ വഞ്ചി മറിഞ്ഞ് രണ്ട് പേരെ കാണാതായി. കോട്ടപ്പുറം കാഞ്ഞിരപ്പുഴയിൽ കോട്ടപ്പുറം കോട്ട കായൽ ഭാഗത്താണ് അപകടം. പടന്ന സ്വദേശികളായ തൊഴിലാളികളായ സന്തോഷ്,…
Read More »ആലത്തൂരിൽ ദേശീയപാത ഇടിഞ്ഞുതാണു. അറ്റുകുറ്റപ്പണിക്കിടെയാണ് പാലക്കാട്-തൃശ്ശൂർ ദേശീയപാതിയിൽ ആലത്തൂർ സ്വാതി ജംഗ്ഷന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്നത്. ഇവിടെ വലിയ കുഴി രൂപപ്പെട്ടു. ഓടിയുടെ നിർമാണം ഇവിടെ നടക്കുന്നുണ്ട്.…
Read More »ഗുജറാത്ത് അതിർത്തിയിൽ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചയാളെ ബി എസ് എഫ് വധിച്ചു. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ അതിർത്തിയിലാണ് സംഭവം. രാജ്യാന്തര അതിർത്തി കടന്ന ശേഷം അതിർത്തി…
Read More »ചെറുപുഴയിൽ എട്ട് വയസുകാരിയെ അച്ഛൻ ക്രൂരമായി മർദിച്ച സംഭവത്തിൽ സർക്കാർ ഇടപെട്ടതിന് പിന്നാലെ കുട്ടികളെ ഏറ്റെടുക്കുമെന്ന് ശിശുക്ഷേമ സമിതി. എട്ടും പത്തും വയസ്സുള്ള രണ്ട് കുട്ടികളെയും കൗൺസിലിംഗിന്…
Read More »ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചത് പോലെ ശുഭ്മാൻ ഗില്ലാണ് ഇന്ത്യയുടെ പുതിയ ടെസ്റ്റ് നായകൻ. രോഹിത് ശർമ ടെസ്റ്റ് മതിയാക്കിയതോടെയാണ് ഇന്ത്യക്ക് പുതിയ ക്യാപ്റ്റനെത്തുന്നത്.…
Read More »കേരള മുഖ്യമന്ത്രി പിണറായി വിജയന് 80-ാം പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദീർഘായുസും ആരോഗ്യവും ഉണ്ടാകട്ടെയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. നിരവധി പ്രമുഖരാണ് പിണറായിക്ക് ജന്മദിനാശംസകൾ…
Read More »സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. തിരുവനന്തപുരം മുതൽ വയനാട് വരെയുള്ള 12 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക്…
Read More »ദേശീയ പാത നിർമാണത്തിലെ അപാകതയുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തും. ജൂൺ 3,4 തീയതികളിലാണ് കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നത്.…
Read More »സംസ്ഥാനത്ത് കാലവർഷമെത്തിയതായി സ്ഥിരീകരണം. തെക്കുപടിഞ്ഞാറൻ മൺസൂർ എട്ട് ദിവസം മുമ്പാണ് ഇത്തവണ കേരളത്തിലെത്തിയത്. 2009ന് ശേഷം ഇതാദ്യമായിട്ടാണ് കാലവർഷം നേരത്തെയെത്തുന്നത്. 2009ൽ മെയ് 23ന് കാലവർഷം തുടങ്ങിയിരുന്നു.…
Read More »